ഈ പൊടി ഇട്ടശേഷം ഇങ്ങനെ ചെയ്താൽ മതി… ഇനി എത്ര കറ പിടിച്ച ബാത്റൂം ആണെങ്കിലും വെട്ടി തിളങ്ങും…

വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഈ ഒരു പൗഡർ ഇട്ടുകഴിഞ്ഞാൽ നമുക്ക് വെറും ഒരു ബക്കറ്റ് വെള്ളം മാത്രം ഒഴിച്ച് കഴിഞ്ഞാൽ നമ്മുടെ ബാത്രൂം ക്ലീൻ ആകുന്നതാണ്.

ഒരുപാട് അഴുക്ക് ഉണ്ടെങ്കിൽ നിറച് ഇട്ടാൽ മതി ഇല്ലെങ്കിൽ അധികം ഇട്ടുകൊടുക്കേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. പായൽ ഉള്ള ഭാഗങ്ങളിൽ എല്ലാം കുറച്ചു പൊടി ഇട്ടു കൊടുത്താൽ മതി. അത് മുറ്റത്ത് കട്ട വിരിച്ച ഭാഗത്താണെങ്കിലും ഇങ്ങനെ ചെയ്താൽ മതി.

അപ്പോൾ തന്നെ ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കറ പോകുന്നതാണ്. ഇത് വളരെ എളുപ്പത്തിൽ തന്നെ ക്ലീനാക്കി എടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ലൈസോളിന്റെ വിലയില്ല സോപ്പിന്റെ വിലയില്ല ഹാർപ്പിക്കിന്റെ വിലയില്ല വളരെ കുറഞ്ഞ ചെലവിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്ന ഒന്നാണിത്.

ഇത് ഈ കാര്യത്തിൽ മാത്രമല്ല. കിച്ചൻ സിങ്ക് ക്ലീൻ ചെയ്യാനാണെങ്കിൽ ഇത് വളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ തുണികൾ നിറം വെക്കാനും ഇത് ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips