ഫ്രീസറിൽ വച്ച ഇറച്ചിയിൽ നിന്ന് ഐസ് പെട്ടെന്ന് പോകാൻ ഇങ്ങനെ ചെയ്യൂ. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

നാമോരോരുത്തരും ഒട്ടുമിക്ക ദിവസങ്ങളിലും ഇറച്ചിയും മറ്റു വീടുകളിൽ വാങ്ങിക്കാറുണ്ട്. ചിക്കൻ ബീഫ് മട്ടൻ എന്നിങ്ങനെ മാറിമാറി ആണ് വാങ്ങി ഉണ്ടാക്കി കഴിക്കാറുള്ളത്. ഇത്തരത്തിൽ വാങ്ങുമ്പോൾ ഒന്ന് രണ്ട് ദിവസത്തേക്ക്ഉള്ളതു കൂടി അധികമായി വാങ്ങിക്കാറുണ്ട്. അത്തരത്തിൽ വാങ്ങിക്കുമ്പോൾ അവ ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കാറാണ് പതിവ്. അത്തരത്തിൽ ഇറച്ചിയും മറ്റും ഫ്രിഡ്ജിൽ സൂക്ഷിച്ചുവെക്കുന്നതായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇതിൽ പറയുന്നത്.

വളരെയധികം യൂസഫുൾ ആയിട്ടുള്ള ചില റെമഡികളാണ് ഇവ. അതിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് ഓരോ ദിവസത്തേക്കുള്ള ഇറച്ചി എങ്ങനെ മാറ്റിവയ്ക്കാം എന്നുള്ളതാണ്. അതിനായി ഒരു പ്ലാസ്റ്റിക് കവർ എടുത്ത് അതിലേക്ക് ഒരു ദിവസത്തേക്ക് ഉള്ളത് എടുത്ത് അത് ചുരുട്ടി മറ്റേ ഭാഗത്തേക്ക് അടുത്ത ദിവസത്തേക്കുള്ള ഇറച്ചി കൂടി വെച്ച് ചുരുട്ടി വെക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ ഫ്രിഡ്ജിൽ നിന്ന് അതായ്ക്കുള്ള ഇറച്ചി കത്രിക കൊണ്ട് കവർ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. അപ്പോൾ ആ ഇറച്ചി മാത്രമേ വെള്ളത്തിലിട്ട് അതിലെ തണവ് കളഞ്ഞ് എടുക്കേണ്ടി വരികയുള്ളൂ. അതുപോലെ തന്നെ ഇറച്ചിയും മറ്റന്നാൾ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ അത് നല്ലവണ്ണം ഐസ് പോലെ കട്ട ആകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നാം.

ഓരോരുത്തരും വെള്ളത്തിൽ ഇട്ട് വച്ച് കുറെയധികം ശേഷമാണ് കറി വയ്ക്കാറുള്ളത്. എന്നാൽ പെട്ടെന്ന് തന്നെ അതിലെ ഐസ് വിട്ടു കിട്ടുന്നതിനുവേണ്ടി നമുക്ക് വെള്ളത്തിൽ അല്പം ഉപ്പിട്ട് വയ്ക്കാവുന്നതാണ്. ഇങ്ങനെയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഐസ് വിട്ടു കിട്ടുകയും പെട്ടെന്ന് തന്നെ കറി വയ്ക്കാൻ സാധിക്കുകയും ചെയുന്നു. തുടർന്ന് വീഡിയോ കാണുക.