മാവിൽ എങ്ങനെ കുറെ മാങ്ങ ഉണ്ടാകാനും അതുപോലെ തന്നെ മാവ് പൂവിടുമ്പോൾ കൊഴിഞ്ഞു പോകാനും ഇത്തരത്തിൽ കൊഴിക്കാതിരിക്കാനും ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ്. മാങ്ങ ഇന്നത്തെ കാലത്ത് പുറത്തുനിന്ന് വാങ്ങുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പല വീടുകളിലും മാവ് ഉണ്ടെങ്കിലും മാങ്ങ ഇല്ലാത്ത അവസ്ഥയാണ്.
ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കണം. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മാവിന്റെ അടിയിലാണ് ഇത് ഒഴിച് കൊടുക്കേണ്ടത്. ഇത് നവംബർ ഡിസംബർ ആകുമ്പോൾ ആഴ്ചയിൽ ഒരു ദിവസം വെച്ച് ഒഴിച്ചുകൊടുക്കുക. മാവിന്റെ സീസൺ കഴിഞ്ഞാൽ ജൂലൈ ഓഗസ്റ്റ് സെപ്റ്റംബർ നവംബർ വരെ മാസത്തിൽ ഒരു തവണയെങ്കിലും ചെയ്തുകൊടുക്കുക.
ആഴ്ചയിൽ രണ്ടു പ്രാവശ്യം വെച്ച് ഇത് ചെയ്തെടുക്കാവുന്നതാണ്. കഞ്ഞിവെള്ളത്തിൽ ചാണകം ഇട്ടുകൊടുക്കുക. ചാണകമാണ് ഏറ്റവും നല്ലത് മാമു പൂക്കാനും പൂവിടാനും മാങ്ങ കൊഴിയാനും ഇത് സഹായമാണ്. പിന്നീട് ഇതിലേക്ക് ശർക്കര ലായനി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ തേയില ചണ്ടിയും ചേർത്തു കൊടുക്കുക. പുറനാട്ടുകിൽ ചെയ്യുന്ന ഒന്നാണ് ഇത്.
തമിഴ്നാട്ടിൽ മാങ്ങ ഉണ്ടാകാനായി ഏറ്റവും കൂടുതൽ ചെയ്യുന്നത് ഇങ്ങനെയാണ്. മാവിന്റെ നേരിൽ താഴെ എന്നല്ലാതെ കുറച്ച് നീക്കി വേണം ഇങ്ങനെ ചെയ്തു കൊടുക്കാൻ. നല്ല രീതിയിൽ തന്നെ മാവ് തഴച്ചു വളരാൻ ഇത് നിങ്ങളെ സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.