പാറ്റ ശല്യം മാറാൻ മാർഗങ്ങൾ… ഇനി പാറ്റയെ തുരത്താൻ ഇത്രയും ചെയ്താൽ മതി..!!| Avoid Cockroaches Easily

വീട്ടിലെ പല ഭാഗങ്ങളിലും പ്രധാനമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ് പാറ്റ ശല്യം. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പാറ്റയെ കൊല്ലാനുള്ള ചില മാർഗങ്ങളാണ്. ഇതിൽ ആദ്യത്തെ മാർഗം എന്ന് പറയുന്നത് കബോർഡുകളിലും അതുപോലെതന്നെ കിച്ചൻ സിങ്കിൽ അടിയിലും ബേക്കിംഗ് സോഡ എടുക്കുക. ഇത് ഒരു ബൗളിലേക്ക് ഇട്ട് കൊടുക്കുക.

പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കൽ മാർഗ്ഗങ്ങൾ ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ ഇത് കൃത്യമായി റിസൾട്ട് ലഭിക്കണമെന്നില്ല. മാത്രമല്ല കുട്ടികളുള്ള വീട്ടിൽ ഇത് സൂക്ഷിച്ചു ഉപയോഗിക്കുകയും വേണം. എന്നാൽ ഇവിടെ ആവശ്യമുള്ളത് സോഡ പൊടിയാണ്. നമ്മുടെ വീട്ടിൽ സാധാരണയായി കാണുന്ന ഒന്നായിരിക്കും ഇത്. പിന്നീട് ഇതു കൂടാതെ പഞ്ചസാരയാണ് ആവശ്യം ഉള്ളത്.

ഇത് രണ്ടും കൂടി നല്ല രീതിയിൽ മിസ് ചെയ്തെടുക്കുക. പിന്നീട് ഇത് ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് നിങ്ങൾക്ക് കിച്ചൻ സിങ്കിലും മറ്റു ഉപയോഗിച്ച് നോക്കാവുന്ന ഒന്നാണ്.

ഇതുകൂടാതെ രണ്ടാമത്തെ മാർഗം പാറ്റയെ കൊല്ലാൻ ചോക്ക് കിട്ടുന്നതാണ് ഇത് വരച്ചു കൊടുത്താൽ ആ ഭാഗങ്ങളിൽ പാറ്റ ഈച്ച ഉറുമ്പ് എന്നിവ അകറ്റി നിർത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ആവശ്യമുള്ളത് ബേക്കിംഗ് സോഡ. ഇത് കൂടെ വിനാഗിരി ഉപയോഗിച്ചു ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.