എല്ലാവരുടെ വീട്ടിലും മിക്സി ഉണ്ടാവില്ലേ. മിക്സി ഉപയോഗിക്കാത്ത ആളുകൾ ഇല്ല എന്ന് തന്നെ പറയാം. ഇന്ന് ഇവിടെ പറയുന്നത് ഉപയോഗിക്കുന്ന എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ്. മിസി അങ്ങോട്ടുമിങ്ങോട്ടും നീക്കി വയ്ക്കുന്നവരാണ് എങ്കിൽ സാധാരണ കൗണ്ടർടോപ്പിൽ ഉപയോഗം കഴിഞ്ഞ് മാറ്റിവയ്ക്കുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും അവസ്ഥ വരാറുണ്ട്. ഇത്തരം സമയങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടും നീക്കാൻ കഴിയില്ല.
ഇത്തരം സമയങ്ങളിൽ പഴയ പ്ലേറ്റ് മിക്സിയുടെ അടിയിൽ വയ്ക്കുകയാണ് എങ്കിൽ. നമുക്ക് മിക്സി അങ്ങോട്ടുമിങ്ങോട്ടും നീക്കാൻ എളുപ്പമാണ്. മിക്സി ശക്തിയായി വലിക്കുമ്പോൾ മിക്സിയുടെ അടിയിലെ ബുഷ് കേടു വരാനുള്ള സാധ്യത കൂടുതലാണ്. മിക്സി ഈ ആഴ്ചയിൽ ഒരിക്കൽ ഡിപ് ക്ലീനിങ് ചെയ്തു എങ്ങനെയാണെന്ന് നോക്കാം. ചെറിയ രീതിയിലുള്ള അഴുക്ക് ആണെങ്കിൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കോൾഗേറ്റ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്.
കോൾഗേറ്റ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മിക്സിയിൽ കാണുന്ന അഴുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്ത് നല്ല രീതിയിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. മിക്സിയുടെ ജാർ എപ്പോഴും യൂസ് ചെയ്തു കഴിഞ്ഞാൽ തുടച്ചു വയ്ക്കാൻ ശ്രദ്ധിക്കുക. മിക്സി പെട്ടെന്ന് സ്പീഡ് കൂട്ടാതെ ആദ്യം ചെറുതായി പൾസ് ചെയ്തതിനുശേഷം സ്പീഡ് കൂട്ടുകയാണെങ്കിൽ വളരെ എളുപ്പത്തിൽ മിക്സി കേടുവരാതെ സൂക്ഷിക്കാം.
ചില വീടുകളിൽ മിക്സിയിൽ കാണുന്ന ഒരു പ്രശ്നമാണ് ഉറുമ്പ് വരുന്ന പ്രശ്നങ്ങൾ. മിക്സിയുടെ ഉള്ളിൽ ഉറുമ്പു കേറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വീട് അടച്ചിട്ട് പോകുന്ന സമയത്ത്. മിക്സി ഒരു പ്ലേറ്റിൽ വച്ചശേഷം അതിനെ ചുറ്റും ട്ടാൽക്കണ് പൗഡർ ഇട്ടു കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ മിക്സിയിൽ യാതൊരു പ്രാണി ശല്യവും ഉണ്ടാവില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.