ഡിഷ് വാഷിന്റെ കൂടെ ഇതു കൂടി ചേർത്ത് ഉപയോഗിച്ചു നോക്ക്… ഒരു കിടിലൻ വിദ്യ..!!

പാത്രങ്ങൾ കഴുകുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പാത്രം കഴുകാൻ ഡിഷ്‌ വാഷ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന്റെ കൂടെ തന്നെ ചേർത്ത് ഉപയോഗിക്കാൻ സാധിക്കുന്ന മറ്റൊരു സൊല്യൂഷൻ പരിചയപ്പെട്ടാലോ. വളരെ നല്ല എഫക്റ്റീവ് ആയി തന്നെ ഇത് ഉപയോഗിച്ച് പാത്രങ്ങൾ നല്ലപോലെ കഴുകിയെടുക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല ഡിഷ് വാഷ് പണം ധാരാളം സേവ് ചെയ്യാൻ സാധിക്കുന്നതാണ്. അധിക വൈകാതെ ഇനി ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാം.

ഇത് എന്താണെന്ന് ഇവിടെ പറയുന്നത്. ഡിഷ്‌ വാഷിന്റെ കൂടെ ഉപയോഗിക്കുന്ന സൊല്യൂഷൻ തയ്യാറാക്കാനായി ഇവിടെ കുറച്ച് നാരങ്ങ തൊണ്ട് ആണ് എടുക്കേണ്ടത്. ചെറുനാരങ്ങയുടെ തൊണ്ട് മതി നമ്മൾ സാധാരണ നാരങ്ങ വെള്ളം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന ചെറുനാരങ്ങയുടെ തൊണ്ട് കളയാതെ എടുത്തു വയ്ക്കുക. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ച് കഴിഞ്ഞ് ഇത് നല്ലപോലെ അടുത്ത ഡിഷ് വാഷിന് പകരമായി ഉപയോഗിക്കുന്ന സൊലൂഷൻ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഒരു പാത്രത്തിലേക്ക് ചെറുനാരങ്ങയുടെ തൊണ്ട് ഇട്ട് കൊടുക്കുക.


ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. നിങ്ങൾ എടുക്കുന്നതിനനുസരിച്ച് വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കുക. വളരെ കുറച്ച് അളവിലാണ് ഇത് തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ അതിനനുസരിച്ച് വെള്ളം കൊടുത്താൽ മതിയാകും. ഇത് നല്ലപോലെ തിളച്ചു വരുമ്പോൾ ചെറിയ ചൂടിലാക്കി നന്നായി വേവാൻ അനുവദിക്കുക. ഒരു 10 മിനിറ്റ് കൊണ്ട് തന്നെ നല്ലപോലെ വെന്തു കിട്ടുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഡിഷ് വാഷ് തയ്യാറാക്കാൻ സാധിക്കുന്നതാണ്.

ഇനി വെന്തു കഴിഞ്ഞാൽ സ്റ്റവ് ഓഫാക്കുക. പിന്നീട് ഇത് ചൂടാറാനായി വെച്ചു കൊടുക്കുക. ഇത് അടുക്കളയിലും വീട്ടിലും നല്ല സ്മെല്ല് ആയിരിക്കും. നമ്മുടെ വീട്ടിൽ നല്ല സുഗന്ധം നിറക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ഇത് നല്ലപോലെ ചൂടാറി വരുമ്പോൾ ഇനി ഇത് അരച്ചെടുക്കുക. അതിനായി മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു സാധനം കൂടി ചേർത്തു കൊടുക്കുക. അത് വേറൊന്നുമല്ല ഉപ്പ് ആണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Pinky’s Diaries

Leave a Reply

Your email address will not be published. Required fields are marked *