യൂറിൻ പാസ് ചെയ്യുമ്പോൾ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ..!! കാരണം ഇതാണ്…

ആരോഗ്യപ്രശ്നങ്ങൾ പല രീതിയിൽ പല തരത്തിൽ നമ്മുടെ ജീവിതത്തിൽ വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ക്രോണിക് കിഡ്നി ഡിസീസിനെ കുറിച്ചാണ്. ഇത് എന്താണ് എന്ന് മനസ്സിലാക്കണമെങ്കിൽ ആദ്യം തന്നെ കിഡ്‌നിയുടെ ഫംഗ്ഷൻ എന്താണെന്ന് നോക്കാം. പ്രധാനമായും കിഡ്നി ഫംഗ്ഷൻ എന്ന് പറയുന്നത് വേസ്റ്റ് ഡിസ്പോസൽ ആണ്. അതായത് നമ്മുടെ ശരീരത്തിൽ കാണുന്ന കൂടുതലായി വരുന്നു മാലിന്യങ്ങൾ റിമൂവ് ചെയ്യാൻ സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കൂടുതലായി വരുന്ന വാട്ടർ റിമൂവ് ചെയ്യാനും ഇത് വളരെ സഹായിക്കുന്നുണ്ട്.

ഇതുകൂടാതെ മറ്റ് നിരവധി ഫംഗ്ഷനുകൾ നമുക്ക് കാണാൻ സാധിക്കും. അതായത് പ്രഷർ മൈന്റൈൻ ചെയ്യുക. ഇതിനു വലിയൊരു പങ്കു വയ്ക്കുന്നത് കിഡ്നി തന്നെയാണ്. അതുപോലെ കിഡ്നി ചില ഹോർമോൺസ് സെക്രെറ്റ് ചെയ്യുന്നുണ്ട്. അതായത് വൈറ്റമിന് ഡി നമ്മുടെ എല്ലുകൾക്ക് വളരെ അത്യാവശ്യമായ ഒന്നാണ്. അതിന്റെ അളവ് നിയന്ത്രിക്കാൻ കിഡ്നി വളരെ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ എർട്രോ പോയിട്ടിൻ ഹോർമോൺസ് റിലീസ് ചെയ്യുന്ന ഒന്നാണ് ഇത്. ഇത് കിഡ്‌നിയുടെ ഫങ്ക്ഷന് തന്നെയാണ്.

ഇതുകൂടാതെ മറ്റു ലവണങ്ങൾ ഉണ്ടെങ്കിൽ ഇതിന്റെ അളവ് വേണ്ട രീതിയിൽ മെയിന്റയിൻ ചെയ്യുന്ന ഫംഗ്ഷൻ നമ്മുടെ കിഡ്നി തന്നെയാണ് ചെയ്യുന്നത്. ഇത് നല്ല രീതിയിൽ ഫംഗ്ഷൻ നടക്കണമെങ്കിൽ നല്ല ആരോഗ്യമുള്ള കിഡ്നി ആവശ്യമാണ്. ക്രോണിക് കിഡ്നി ഡിസ്‌സ് എങ്ങനെ വരുന്നു എന്നും ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഒരു വ്യക്തിയുടെ കിഡ്നി 100% ഫംഗ്ഷനിങ് ആണെങ്കിൽ അത് നല്ല ഹെൽത്തി ആയിരിക്കും. ഇതിന്റെ 50 % എങ്കിലും കിഡ്നി വർക്കിങ് ആണെങ്കിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ മാനേജ് ചെയ്ത് പോകാൻ ആ വ്യക്തിക്ക് സാധിക്കുന്നതാണ്.

എന്തെങ്കിലും ഒരു കമ്പ്ലൈന്റ് വരുമ്പോൾ മിക്കവാറും അറിയുന്നത് വളരെ വൈകിയായിരിക്കും. ഈ ചെറിയ ചെറിയ ലക്ഷണങ്ങൾ വക വെക്കാതെ പോയി കഴിഞ്ഞാൽ ഇത് വലിയ ഒരു കണ്ടീഷൻ ആയിരിക്കുമ്പോഴാണ് പലപ്പോഴും അറിയുന്നത്. ഒരുപാട് കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രഷറിനെ ഒരുപാട് വർഷങ്ങളായി മരുന്ന് കഴിക്കുന്ന ആളുകൾക്ക് പിന്നീട് കിഡ്നി ഡിസ്‌സ് ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇത് എങ്ങനെ ഉണ്ടാകുന്നു എന്നാണ് ഇവിടെ പറയുന്നത്. ഒരുപാട് മെഡിസിൻസ് എടുക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top