ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത് ശരീരത്തിലെ ഒട്ടു മിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വലിപ്പം കുറവാണെന്ന് കരുതി കാട മുട്ട നിസ്സാരക്കാരനാണെന്ന് കരുതേണ്ട. നിരവധി ആരോഗ്യ ഗുണങ്ങൾ കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ചില ആരോഗ്യ ഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ആരോഗ്യം ലഭിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ അഞ്ചു കോഴിമുട്ട കഴിക്കുന്നതിന്റെ ഫലമാണ് ഒരു കാട മുട്ട കഴിച്ചാൽ ലഭിക്കുന്നത്. ഇത് പണ്ടുമുതൽ തന്നെ നമ്മൾ കേട്ടുവരുന്ന ഒന്നായിരിക്കും. അതായത് വലുപ്പത്തിൽ അല്ല കാര്യം ഗുണത്തിൽ ആയിരിക്കും.
ചെറിയ ഒന്നാണ് എങ്കിലും ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കാട മുട്ടക്ക് ആണെങ്കിൽ വലിയ ഡിമാൻഡ് ആണ്. അതുകൊണ്ടുതന്നെ നല്ല വില കൊടുത്താൽ മാത്രമേ ഇത് ലഭിക്കുകയുള്ളൂ. എന്നാൽ ആരോഗ്യത്തിനായി എത്ര വില കൊടുക്കാനും നമ്മൾ തയ്യാറാണ് അതുകൊണ്ടു തന്നെ കാടമുട്ട ഒരു പ്രശ്നമായി തോന്നുന്നില്ല. എന്തെല്ലാമാണ് കാടമുട്ട കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഉദീപിപിക്കുന്ന കാര്യത്തിൽ കാടമുട്ട വളരെയേറെ നല്ലതാണ്. ഇത് നാടി വ്യവസ്ഥ കൂടുതൽ ആക്റ്റീവ് ആക്കുന്നു. ക്യാൻസർ ചെറുക്കാനും കാടമുട്ട വളരെ മുന്നിൽ തന്നെയുണ്ട്. ക്യാൻസറിനെ തടയുന്ന കാര്യത്തിൽ കാടമുട്ടയ്ക്ക് പ്രത്യേക കഴിവാണ്.
വിവിധ തരത്തിലുള്ള ക്യാൻസർ കോശങ്ങൾ ഇത് ഇല്ലാതാക്കുന്നു. സൗന്ദര്യ സംരക്ഷണത്തിന് കാര്യത്തിലും കാടമുട്ടയെ വെല്ലാൻ മറ്റൊന്നിനും സാധിക്കില്ല. ഇത് ഉപയോഗിച്ച് ഫേഷ്യൽ ചെയ്താൽ അതിന്റെ ഗുണം അനുഭവിക്കാൻ സാധിക്കുന്നതാണ്. മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ കാടുമുട്ട ഒട്ടും പുറകിൽ അല്ല. ഇതു മുടിയുടെ സ്വാഭാവികത നഷ്ടപ്പെടാതെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ്. വയറ്റിൽ ഉണ്ടാകുന്ന അള്‍സറിനെ ഇല്ലാതാക്കാൻ കാടമുട്ട വളരെ സഹായിക്കുന്നുണ്ട്. ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ഈ മുട്ടക്ക് സാധിക്കുന്നുണ്ട്.
അനീമിയക്കെതിരെ പൊരുതാൻ കാടമുട്ടക്ക് പ്രത്യേക കഴിവാണുള്ളത്. ഇത് ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളുന്നത് മാത്രമല്ല ശരീരത്തിലെ നല്ല ബലം നൽകാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ആസ്മ പ്രതിരോധിക്കാൻ കാടുമുട്ടയുടെ കഴിവ് പ്രശംസനീയമാണ്. കാടമുട്ട പച്ചക്ക് കഴിക്കുന്നതും ഭക്ഷണം ആക്കി കഴിക്കുന്നതും ആസ്മ ചെറുക്കാൻ വളരെ സഹായിക്കുന്നുണ്ട്. പ്രമേഹരോഗികൾക്ക് വളരെ ആശ്വാസമാണ് കാടമുട്ട. മറ്റു മുട്ടകളിൽ കൊഴുപ്പ് ഉണ്ട് എന്നതിനാലും. ഇതിൽ ആരോഗ്യം കൂടുതൽ ഉള്ളതിനാലും കാട മുട്ട പ്രമേഹ രോഗികളുടെ ദിനചര്യയുടെ ഭാഗമാണ്. ഏറ്റവും മാരകമായ രോഗങ്ങളിൽ ഒന്നാണ് ടീബി ഇത് ചെറുക്കാനും വളരെ സഹായിക്കുന്ന ഒന്നാണ് കാട മുട്ട. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam