യൂറിക് ആസിഡ് പ്രശ്നങ്ങളെ പറ്റി അറിയാത്തവരാണെങ്കിൽ ഇനി ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. യൂറിക്കാസിഡ് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളെ പറ്റി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ വേഗത്തിൽ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കും. യൂറിക്കാസിഡ് ഉള്ള രോഗികൾ എന്തെല്ലാം തരത്തിലുള്ള ആഹാരങ്ങൾ കഴിക്കണം നീ കഴിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്.
യൂറിക് ആസിഡ് എന്താണെന്ന്. മുൻപ് ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുള്ളവരാണ് എല്ലാവരും. എങ്കിലും നമ്മുടെ ശരീരത്തിൽ അമിനോ ആസിഡ് തോത് വർദ്ധിക്കുമ്പോൾ ആണ് നമുക്ക് കൂടുതലായിട്ടും യൂറിക്കാസിഡ് സാന്നിധ്യം അനുഭവപ്പെടുന്നത്. നമ്മുടെ ശരീരത്തിൽ തന്നെയുള്ള കാൽസ്യം അടിഞ്ഞുകൂടി ചെറിയ ക്രിസ്റ്റൽ രൂപത്തിലായി ശരീരത്തിലെ ജോയിന്റ്സ് എല്ലാം അടിഞ്ഞു കൂടിയാണ് ഇത്തരത്തിലുള്ള യൂറിക് ആസിഡ് ഫോം ചെയ്യുന്നത്. ഇതിന്റെ അങ്ങേയറ്റം വേദന വരുമ്പോൾ മാത്രമാണ് നമുക്ക് ജോയിന്റുകൾക്കും വീക്കം ഉണ്ടാവുകയും നീര് പോലെ അനുഭവപ്പെടുകയും ചെയ്യുന്നത്.
യൂറിക് ആസിഡ് ഉള്ള രോഗികൾക്ക് കൂടുതലായി എന്ത് ആഹാരമാണ് കഴിക്കേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് കൂടുതലായിട്ടും കാൽസ്യം പ്രോട്ടീൻ റീച് ആയിട്ടുള്ള ആഹാരം ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം കാൽസ്യം ഡെപ്പോസിട്ട് ചെയ്യാനായിട്ട് അനുവദിക്കരുത്. പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ആഹാരങ്ങൾ മുഴുവനായി ഒഴിവാക്കുക. അതായത് മുളപ്പിച്ച ധാന്യങ്ങൾ പയർ വർഗ്ഗങ്ങൾ കടല പോലുള്ളത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
എന്തെല്ലാം ആഹാരങ്ങൾ ഇവർ കഴിക്കണം തുടങ്ങിയ കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവർ കൂടുതലായി കഴിക്കേണ്ടത് ഫൈബർ കണ്ടന്റ് അടങ്ങിയിട്ടുള്ള ആഹാരങ്ങളാണ്. ഇത്തരത്തിലുള്ള പച്ചക്കറികൾ പഴങ്ങളും കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ പച്ചക്കറികൾ പറയുകയാണെങ്കിൽ വെള്ളരി മത്തൻ വയറു തുടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നത് വളരെയേറെ നല്ലതാണ്. ഈ പച്ചക്കറികൾ എല്ലാം തന്നെ പച്ചയ്ക്ക് അല്ലെങ്കിൽ പകുതി വേവിച്ചിട്ട് കഴിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi