പ്രമേഹത്തിന് ഇൻസുലിൻ എടുക്കുന്നതിന്റെ ആവശ്യകത നമുക്ക് തിരിച്ചറിയാം. ഇത് കണ്ടു നോക്കൂ

പ്രമേഹം എന്നത് നാം ഇന്ന് കൂടുതലായി നേരിട്ട് കൊണ്ടിരിക്കുന്ന ഒരു ജീവിതശൈലി രോഗമാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെയാണ് നമ്മുടെ ശരീരത്തിലുള്ള പ്രമേഹംവർദ്ധിക്കുന്നത്.ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ അധികമായി ഉപയോഗിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മധുര പലഹാരങ്ങൾ മൈദ ചോറ് മധുരം ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങൾ മധുര പാനീയങ്ങൾ.

എന്നിവയുടെ അമിതമായ ഉപയോഗമാണ് ഇത്തരത്തിൽ പ്രമേഹം വർദ്ധിക്കുന്നതിന് കാരണമാകുന്നത്. കൊഴുപ്പ്അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും പ്രമേഹത്തിന്റെ വർദ്ധനവിനെ കാരണമാകുന്നു. ഇങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വഴി അമിതഭാരം വർധിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ മറ്റുള്ള രോഗങ്ങൾ ഉടലെടുക്കുന്നതിനും സാധ്യതകൾ ഏറെയാണ്. പ്രമേഹത്തിന്റെ അമിതമായ വർദ്ധനവ് നമ്മുടെ വൃക്കകളുടെ പ്രവർത്തനത്തിനും കരളിന്റെ പ്രവർത്തനത്തിനും കണ്ണുകളുടെ കാഴ്ചക്കും.

ദോഷമായി വരുന്നു. ഇത് കൂടുതലായി ബാധിക്കുന്നത് നമ്മുടെ വൃക്കകളെയാണ്. ആയതിനാൽ തന്നെ ഇത് നിയന്ത്രിക്കേണ്ടത് നമ്മുടെ ജീവൻ കാത്തുസൂക്ഷിക്കുന്നതിനെ തന്നെ അനിവാര്യമാണ്. ഇത്തരത്തിലുള്ള അവസ്ഥകൾ വന്നാൽ ആദ്യം തന്നെ നാം ചികിത്സ നേടണം. ഇന്ന് ഷുഗർ കുറയ്ക്കുന്നതിന് വേണ്ടി മരുന്നുകളും അതോടൊപ്പം ഇൻസുലിനും സുലഭമാണ്. എന്നാൽ ഇൻസുലിൻ ഉപയോഗിച്ച് കഴിഞ്ഞാൽ അത് ഇനി നിർത്താൻ സാധിക്കുകയില്ല എന്നുള്ള തെറ്റിദ്ധാരണയിൽ ഇത് ഉപയോഗിക്കുന്ന പ്രവണത കുറയ്ക്കുന്നു.

എന്നാൽ തുടക്കഘട്ടത്തിൽ ആണെങ്കിൽ ഈ ഇൻസുലിൻ മാത്രം മതി പ്രമേഹത്തെ അപ്പാടെ നമ്മുടെ ശരീരത്തിൽ നിന്ന് നീക്കാൻ. ഇത് ദിവസത്തിൽ മൂന്ന് പ്രാവശ്യം ഒക്കെ എടുക്കുന്നത്മരുന്നുകൾ കഴിക്കുന്നതിനേക്കാൾ ഗുണം ചെയ്യും.അതിനൊപ്പം തന്നെ മരുന്നുകളും കഴിക്കേണ്ടതാണ്. മധുര പലഹാരങ്ങൾ കുറച്ചും കിഴങ്ങ് വർഗ്ഗങ്ങൾ കുറച്ചും അമിതമായി മധുരമുള്ള ചക്കപ്പഴം മാമ്പഴം എന്നിവ കുറച്ചും നല്ലൊരു വ്യായാമ ശീലം ഉയർത്തിയും പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിച്ചുo നമുക്ക് ഈ പ്രമേഹത്തെ മറികടക്കാവുന്നതാണ്. കൂടുതലായി അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *