ശാരീരിക വേദനകൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ? എന്നാൽ ഇനി ആരും വിഷമിക്കേണ്ട ഇത് മാത്രം മതി

ഇന്ന് വളരെയധികം പേർ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് ശാരീരിക വേദനകൾ. ഒരു പ്രായവ്യത്യാസവും ഇല്ലാതെ തന്നെയാണ് നാം ഇത് നേരിട്ട് കൊണ്ടിരിക്കുന്നത്. വയറുവേദന തലവേദന മുതുകവേദന ജോയിൻ പെയിൻ കോച്ചിപ്പിടുത്തം തുടങ്ങിയ ഒട്ടനവധി വേദനകൾ നാം ദിനംപ്രതി നേരിട്ട് കൊണ്ടിരിക്കുന്നു. ഇതിൽ ഇന്ന് ഏറെ പേരും കൊണ്ടിരിക്കുന്ന വേദനയാണ് മുട്ടുവേദന മുതുക് വേദന കഴുത്തുവേദന എന്നിവ.

ഇവയ്ക്കെല്ലാം ചികിത്സ നേടിയാലും ഇത് കുറയുന്നത് കുറവാണ്.ഇത്തരത്തിലുള്ള വേദനകൾക്ക് നാം പതിവായും പെയിൻ കില്ലറുകൾ തന്നെയാണ് ആശ്രയിക്കാറ്. എന്നാൽ ഈ പെയിൻ കിലറുകൾ നമുക്ക് താൽക്കാലിക ശമനം നൽകുന്നുണ്ടെങ്കിലും ഇതിന്റെ ആഫ്റ്റർ എഫക്ട് വളരെ വലുതാണ് . നമ്മുടെ ശരീരത്തിലെ കിഡ്നിയുടെ പ്രവർത്തനo പൂർണ്ണമായി നിലക്കാൻ ഇത് ഒരെണ്ണം തന്നെ ധാരാളം മതി.അതിനാൽ ഇത്തരം മാർഗത്തിലൂടെ യുള്ള ചികിത്സ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ഒരു പോംവഴിയാണ് ഇതിൽ പരാമർശിക്കുന്നത്.

ഇത്തരത്തിലുള്ള വേദനകളെ അപ്പാടെ തുടച്ചുനീക്കാൻ ശക്തിയുള്ള ഒരു ഡ്രിങ്കാണ് ഇത്. ഇതിലെ പ്രധാന താരം എന്ന് പറയുന്നത് നമുക്ക് ഏറെ സുപരിചിയായ അയമോദകം തന്നെയാണ്. ധാരാളം ഔഷധഗുണമുള്ള ഒന്നാണ് അയമോദകം. അയമോദകം നാം പ്രധാനമായി ഉപയോഗിക്കുന്നത് ഗ്യാസ്ട്രബിളിലാണ്. എന്നാൽ ഇത് കൂടാതെ തലവേദന ദഹന കുറവ് മൂത്രാശയ ബന്ധപ്പെട്ട രോഗങ്ങൾ തുടങ്ങി ഒട്ടനവധിയ്ക്ക് ഇതൊരു പ്രതിവിധിയാണ്.

ഈ അയമോദകവും നല്ല ജീരകവും വെള്ളത്തിലിട്ട് നല്ലവണ്ണം തിളപ്പിച്ച് അതിലേക്ക് ഒരു സ്പൂൺ തേനും കൂടി ചേർത്ത് കുടിക്കുന്നത് ഇത്തരം വേദനകളിൽ നിന്ന് മോചനം ലഭിക്കുന്നതിന് വളരെ നല്ലതാണ്. ഇതൊരു പാർശ്വഫലങ്ങൾ ഇല്ലാത്ത ഒന്നാണ്. ഈയൊരു ഡ്രിങ്ക് ദിവസവും കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലുള്ള എല്ലാ ശാരീരിക വേദനകൾക്കും പൂർണ്ണമായ ആശ്വാസം ലഭിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *