Male infertility Malayalam : ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വന്ധ്യത. കുഞ്ഞുങ്ങൾ ഉണ്ടാകാത്ത അവസ്ഥയാണ് ഇത്. സ്ത്രീയിലും പുരുഷനും ഏതെങ്കിലും തരത്തിലുള്ള ലൈം. ഗിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ ഇത്തരത്തിൽ വന്ധ്യത ഉണ്ടാകുന്നു. അത്തരത്തിൽ കുഞ്ഞുങ്ങൾ ഉണ്ടാകാത്ത വന്ധ്യതയ്ക്ക് ഏറ്റവും വലിയ കാരണമാണ് പുരുഷ വന്ധ്യത. പുരുഷന്മാരിലെ ലൈം. ഗികശേഷി കുറവ് മൂലം ഉണ്ടാകുന്ന ഒന്നാണ് ഇത്.
ഇത്തരത്തിൽ പുരുഷ വന്ധ്യത ഉണ്ടാകുന്നതിന് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. പുരുഷ ലൈംഗിക ഹോർമോണുകളുടെ അഭാവമാണ് ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. പുരുഷ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ അഭാവം ലൈം. ഗികശേഷിയെ ബാധിക്കുകയും വന്ധ്യത എന്ന അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുകയും ചെയ്യുന്നു. മറ്റൊരു പ്രശ്നമാണ് ശീഘ്രസ്ഖലനം. സ്ത്രീയും പുരുഷനും ലൈം. ഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് തന്നെ ശുക്ലം പോകുന്ന അവസ്ഥയാണ് ഇത്.
അതോടൊപ്പം തന്നെ പല തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ മൂലവും പുരുഷവന്ധ്യതകൾ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള പുരുഷവന്ധ്യതയെ തിരിച്ചറിയുന്നതിന് വേണ്ടി ഏറ്റവും ആദ്യം ചെയ്യേണ്ടത് ശുക്ലം ടെസ്റ്റ് ചെയ്യുക എന്നുള്ളതാണ്. ശുക്ലത്തിന്റെ കൗണ്ട് കുറയുന്നത് അതിൽ എന്തെങ്കിലും ഇൻഫെക്ഷനുകൾ ഉണ്ടാവുന്നതോ എല്ലാം വന്ധ്യതയ്ക്ക് കാരണമായേക്കാം. ഇത്തരത്തിലുള്ള ശുക്ലത്തിന്റെ നിറം എന്ന് പറയുന്നത്.
വൈക്കോലിനോട് സാമ്യമുള്ള നിറമാണ്. പലതരത്തിലുള്ള കാരണങ്ങളാൽ നിറവ്യത്യാസങ്ങൾ ഉണ്ടാകാഠ. ശുക്ലത്തോടൊപ്പം യൂറിനും പോവുകയാണെങ്കിൽ അതിനെ മഞ്ഞനിറവും ശുക്ലത്തോടൊപ്പം ചിലപ്പോൾ രക്തം പോവുകയാണെങ്കിൽ അതിന് ചുവപ്പ് നിറവും എല്ലാം ഉണ്ടാകുന്നു. കൂടാതെ ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ എടുക്കുന്നതിന് അടിസ്ഥാനത്തിലും ഇതിനെ നിറവ്യത്യാസങ്ങൾ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.