Disc Problem Malayalam : ഇന്നത്തെ ജീവിതശൈലി രോഗങ്ങൾ വിളിച്ചുവരുത്തി കൊണ്ടിരിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശാരീരിക വേദന. വേദനകൾ ഇല്ലാത്ത ഒരു ദിവസം പോലും ഇന്നത്തെ ആളുകളിൽ ഇല്ല എന്ന് പറയാo. വയറുവേദന ആയിക്കോട്ടെ തലവേദന ആയിക്കോട്ടെ കഴുത്ത് വേദന ആയിക്കോട്ടെ നടുവേദന ആയിക്കോട്ടെ ഇതെല്ലാം ശാരീരിക വേദനകൾ തന്നെയാണ്. ഇവ പല രോഗങ്ങളുടെ ലക്ഷണങ്ങളുമായും ഓരോരുത്തരും ഉണ്ടാകാറുണ്ട്.
അത്തരത്തിൽ ഒരുപാട് ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു വേദനയാണ് നടുവേദന. നടുവേദന ഇന്ന് കോമൺ ആയി തന്നെ കാണാം. ചെറുപ്പക്കാരിൽ മുതിർന്നവരും ഇത് അനുഭവപ്പെടാറുണ്ട്. കുമ്പിട്ട് നിവർന്നുള്ള ജോലികൾ ചെയ്യുന്നവർക്കാണ് ഇത് കൂടുതലായി ഉണ്ടാകുന്നത്. അതുപോലെതന്നെ കായിക അധ്വാനം ഏറെയുള്ള ജോലിയെ ചെയ്യുന്നവർക്കും ഇത്തരത്തിൽ നടുവേദന കാണാം. കൂടാതെ ഏതെങ്കിലും.
തരത്തിൽ ഡിസ്ക് കമ്പ്ലൈന്റ് ഉള്ളവർക്ക് ഡിസ്ക് തേയ്മാനം ഉള്ളവർക്കും നടുവേദന ഉണ്ടാകും. അടിക്കടി ഓപ്പറേഷനുകൾ കഴിഞ്ഞവർക്കും പ്രസവം കഴിഞ്ഞവർക്കും നടുവേദനകൾ സ്ഥിരമാണ്. ഇത്തരത്തിലുള്ള നടുവേദന ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഡിസ്ക് സംബന്ധമായ നടുവേദന. ഇത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു വേദനയാണ്. ഡിസ്കിൽ ഉണ്ടാക്കുന്ന സ്ഥാനമാറ്റവും തേയ്മാനവും മറ്റ് ഇഞ്ചുറികളും.
ഇത്തരം വേദനകൾ ദീർഘകാലത്തേക്ക് നീണ്ടു നിൽക്കുന്നതിന് കാരണമാകുന്നു. എന്നാൽ ഒട്ടുമിക്ക ആളുകളും ഡിസ്ക് വേദനകൾക്ക് ആയുർവേദ ചികിത്സാരീതികൾ ആണ് പിന്തുടരാറുള്ളത്. ഇതുകൊണ്ട് വേദനകൾ കുറയ്ക്കാമെങ്കിലും പൂർണമായി ഇല്ലാതാവുകയില്ല. എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിലെ ഓപ്പൺ സർജറി അല്ലാതെ തന്നെ കീഹോൾ സർജറിയായി ഡിസ്ക് കമ്പ്ലൈന്റ് പൂർണമായി മാറ്റാവുന്ന ചികിത്സാരീതിയെ കുറിച്ചാണ് ഇതിൽ പറയുന്നത്.തുടർന്ന് വീഡിയോ കാണുക.
One thought on “ഡിസ്ക്ക് സംബന്ധമായ നടു വേദനകളെ പെട്ടെന്ന് തന്നെ സുഖപ്പെടുത്താം. ഇത്തരം അറിവുകൾ ആരും കാണാതെ പോകരുതേ…| Disc Problem Malayalam”