ഇതൊരെണ്ണം വെള്ളത്തിൽ അലിയിച്ച് കുടിക്കൂ. ചർമ്മം മുഴുവൻ വെട്ടി തിളങ്ങും. കണ്ടു നോക്കൂ…| Chicnutrix super c benefits

Chicnutrix super c benefits

Chicnutrix super c benefits : ചർമസംരക്ഷണവും മുഖാന്തി വർധിപ്പിക്കുന്നതിലും നാം ഏവരും എന്നു മുൻപന്തിയിലാണ് ഉള്ളത്. മുഖം എപ്പോഴും നല്ലവണ്ണം വെളുത്തത് ആയിരിക്കാനാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. കറുപ്പിനെ ഏഴഴകായാലും വെളുത്തതിൽ ആയിരിക്കാൻ ആണ് നാമോരോരുത്തരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ വെളുക്കുന്നതിനു വേണ്ടി നാം പല ക്രീമുകളും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാൽ ഫലം നിരാശയാണ്.

അത്തരത്തിൽ നിരാശപ്പെടാതെ തന്നെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഗ്ലൂട്ടാത്തയോൺ. ശാരീരിക പ്രവർത്തനങ്ങൾക്ക് ആന്റിഓക്സൈഡുകൾ അത്യാവശ്യമാണ്. അത്തരത്തിൽ ചർമ്മസമരത്തിന് ഏറ്റവും ആവശ്യമായുള്ള ഒരു ആന്റിഓക്സൈഡ് ആണ് ഗ്ലൂട്ടത്തയോൺ. ഇത് നല്ലൊരു അമിനോ ആസിഡ് ആണ്. ചർമ്മത്തിന് വെളുത്ത നിറം ലഭിക്കുന്നതിനും കറുത്ത നിറo നീക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന മെഡിസിനാണ് ഇത്.

നിറം വർധിക്കുന്നോടൊപ്പം തന്നെ മുഖം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾ മുഖക്കുരുകൾ മുഖത്തെ പാടുകൾ എന്നിവയെല്ലാം അപ്രത്യക്ഷമാകാനും ഇതിന്റെ ഉപയോഗം വഴി കഴിയും. പൊതുവേ ഇതിനെ വില കൂടുതൽ ആയതിനാൽ തന്നെ ആരും ഉപയോഗിക്കാറില്ല. കൂടുതലായും സിനിമ രംഗത്തുള്ള ആളുകളാണ് ഇതിന്റെ ഉപയോഗം നടത്താറുള്ളത്. ഇത് ടാബ്ലറ്റ് ആയും ഇഞ്ചക്ഷൻ ആയും സ്പ്രേ ആയും ലഭിക്കുന്നതാണ്.

ഇഞ്ചക്ഷൻ വഴി ഇത് എടുക്കുന്നത് മറ്റുള്ള വഴികളെ അപേക്ഷിച്ച് കോസ്റ്റലി ആണ്. അതിനാൽ തന്നെ ടാബ്ലറ്റ് ആണ് ഒന്നുകൂടി ഈസി ആയിട്ടുള്ള മാർഗം. ഈ ടാബ്ലറ്റ് ഡെയിലി വെള്ളത്തിൽ ഒരെണ്ണം ഇട്ട് കുടിക്കുകയാണ് വേണ്ടത്. ചെറിയ രീതിയിലുള്ള കറുത്ത നിറമുള്ളവർ ആണെങ്കിൽ മൂന്ന് ആറ് മാസത്തിനുള്ളിൽ തന്നെ റിസൾട്ട് ഉണ്ടാകുന്നതാണ്. നല്ല നിറം കുറവുള്ള വ്യക്തികൾ ആണെങ്കിൽ മാസങ്ങൾ നീണ്ടതിനു ശേഷം ആയിരിക്കും റിസൾട്ട് ലഭിക്കുക. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *