കിഡ്നി ഡയാലിസിസ് ചെയ്യുന്നതിന് മുമ്പ് ഈ കാര്യങ്ങൾ അറിയുക… ഇതൊന്നും അറിയാതിരിക്കല്ലേ…| Risk Factors Kidney Disease

നമ്മുടെ ശരീരാരോഗത്തിന് ഫലപ്രദമായി ചില കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും പ്രധാന കാരണം ഇന്നത്തെ ജീവിതശൈലി തന്നെയാണ്. ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഡയാലിസിസിനെ പറ്റിയാണ്. ഇതിൽ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്നാമത് എന്താണ് ഡയാലിസിസ് എന്നതാണ്.

രണ്ടാമത് എപ്പോഴാണ് ഡയാലിസിസ് എടുക്കേണ്ട ത്തുടങ്ങിയ കാര്യങ്ങളും. അതുപോലെതന്നെ ഏറ്റവും കൂടുതൽ പേരുടെ സംശയമാണ് ഡയാലിസിസ് തുടങ്ങി കഴിഞ്ഞാൽ ഇത് നിർത്താൻ കഴിയുമോ അതോ ജീവിതകലം മുഴുവൻ തുടരേണ്ട ആവശ്യമുണ്ടാണോ എന്ന്. ഡയാലിസിസ് എന്താണെന്നുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ കിഡ്നിയുടെ പ്രവർത്തനം പൂർണമായും നിൽക്കുമ്പോൾ കിഡ്നിയുടെ പകരമായി ആൾട്ടർനേറ്റീവ് ആയി ചെയ്യുന്ന ഒരു അവസ്ഥയാണ് ഡയാലിസിസ്.

നമ്മുടെ രക്തത്തിൽ കൂടി കിടക്കുന്ന കുറെ വിഷങ്ങൾ അതിനെയെല്ലാം ബോഡിയിൽ നിന്ന് പുറത്തെടുക്കാൻ ആയി ചെയ്യാവുന്ന ഒന്നാണ് ഡയാലിസിസ്. സാധാരണഗതിയിൽ രക്തവഴിയുള്ള ഡയാലിസിസ് കാണാൻ കഴിയും. അതിന് ഹീമോ ഡയലിസിസ് എന്ന് പറയുന്നത്. എപ്പോഴാണ് ഡയാലിസിസ് എടുക്കേണ്ടത്. ഡയാലിസിസ് എടുത്തു കഴിയുമ്പോൾ പിന്നീടത് നിർത്താൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളാണ്. ഒരു കിട്നിയിലുള്ള പ്രശ്നങ്ങൾ സാധാരണഗതിയിൽ ബുദ്ധിമുട്ട് ഉണ്ടാകാറില്ല.

ക്രിയാറ്റിൻ നമ്മളെല്ലാവരും കേട്ടിട്ടുള്ള ഒന്നാണ്. ക്രിയാറ്റിൻ ബേസിൽ ആണ് കിട്നിയുടെ പ്രവർത്തനം മനസ്സിലാക്കാൻ സാധിക്കുക. നോർമൽ കിഡ്നി ഫംഗ്ഷൻ ഉള്ള ആൾക്ക് പെട്ടെന്ന് കിഡ്നി ഡാമേജ് ഉണ്ടാവുകയും അതിന്റെ ഭാഗമായി ക്രിയേറ്റ് ൻ കൂടുകയും അവസ്ഥയും ഉണ്ടെങ്കിൽ ഇത് അക്യൂട്ട് കിഡ്നി ഇഞ്ചുറി എന്ന് പറയുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.