സൈനസൈറ്റിസ് എന്ന് കേൾക്കുമ്പോൾ തന്നെ പലപ്പോഴും എന്താണ് സംഭവം എന്ന് ചോദിക്കുന്നവരുണ്ടാകാം. നമ്മുടെ ശരീരത്തിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് സൈനസൈറ്റിസ്. ഇത്തരം രോഗാവസ്ഥ നേരത്തെ തന്നെ പല രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാറുണ്ട്. ഇത്തരം ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ നൽകേണ്ടത് അനിവാര്യമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് സൈനസൈറ്റിസ് എന്ന രോഗത്തെ കുറിച്ചാണ്. ഈ പ്രശ്നം തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണം സൈനസൈറ്റിസ് എന്ന് പറയുന്നത് വളരെ മുൻപായി നമ്മുടെ ഒപ്പിയിൽ കാണുന്ന ഒരു രോഗമാണ്.
എന്നാൽ പലപ്പോഴും രോഗികൾ കരുതുന്ന സൈനസൈറ്റിസ് ആകണമെന്നില്ല സൈനസൈറ്റിസ് എന്ന് പറയുന്ന തിന്റെ ലക്ഷണങ്ങൾ. ആദ്യം കാലിന് എന്താണെന്ന് നമുക്ക് മനസ്സിലാക്കേണ്ടത് ആവശ്യമാണ്. മൂക്കിനു ചുറ്റും അല്ലെങ്കിൽ കണ്ണിനു ചുറ്റും ഉണ്ടാകുന്ന വായു നിറഞ്ഞ അറകളാണ് സൈനസ്. ഇതിൽ നിന്നും എല്ലാം മൂക്കിലേക്ക് കമ്മ്യൂണിക്കേറ്റ് ചുരുങ്ങിയ ദ്വാരങ്ങൾ ഉണ്ട്. ഈ ദ്വാരങ്ങൾ എന്തെങ്കിലും കാരണവശാൽ അടഞ്ഞുകിടക്കുകയാണ് എങ്കിൽ സൈനസിൽ കളക്ട് ചെയ്യുന്നവയിൽ അണുബാധ ഉണ്ടാകാനും.
അവയിൽ പഴുപ്പ് വരുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളാണ് പലപ്പോഴും രോഗികൾക്ക് തിരിച്ചറിയാൻ സാധിക്കുക. എന്താണ് സൈനസൈറ്റിസ് എന്ന് പറയുന്നതിന് ലക്ഷണം. ഇത്തരം അവസ്ഥയുടെ തെറ്റിധാരണ എന്താണെന്നു നോക്കാം. പലപ്പോഴും രോഗികൾ തലവേദന എന്ന ലക്ഷണമാണ് സൈനസൈറ്റിസ് രോഗവും ആയി ആദ്യം കാണാൻ കഴിയുക. എന്നാൽ തലവേദന സൈനസ് രോഗങ്ങളിൽ ഏറ്റവും ആദ്യം കാണുന്ന ലക്ഷണം അല്ല. സാധാരണ മൂക്ക് സംബന്ധമായ ലക്ഷണങ്ങളാണ് ആദ്യം സൈനസൈറ്റിസ്ൽ കാണുക.
മൂക്കടപ്പ് മൂക്കിൽ നിന്നും മഞ്ഞ നിറത്തിൽ കട്ടിയുള്ള പഴുപ്പ് വരിക തുമ്മൽ മാറാതെ നിൽക്കുക മരുന്നുകൾ കഴിച്ചിട്ടും ഈ രോഗലക്ഷണങ്ങൾ തുടർച്ചയായി കാണും. ഇവയെല്ലാമാണ് സൈനസ് രോഗങ്ങളുടെ ലക്ഷണമായി കാണുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.