ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഹൈപ്പോതൈറോഡിസത്തെ പറ്റിയാണ്. അതായത് തൈറോയ്ഡ് ശരീരത്തിൽ കുറയുന്നത് മൂലം സംഭവിക്കുന്ന ചില കാര്യങ്ങൾ. ഇത് എൻഡോക്രൈൻ സിസ്റ്റത്തിന് വരുന്ന അസുഖം തന്നെയാണ്. നമ്മുടെ തൈറോയ്ഡ് ക്ലാന്റ് ആവശ്യത്തിനുള്ള തൈറോയ്ഡ് ഹോർമോൺ പ്രൊഡ്യൂസ് ചെയ്യാത്ത ഒരു സാഹചര്യത്തിൽ നിരവധി ലക്ഷണങ്ങൾ ഉണ്ടാക്കാം. തണുപ്പു ഒട്ടും സഹിക്കാൻ കഴിയാത്ത രീതിയിലേക്ക് ഇത് മാറ്റാം. അതുപോലെതന്നെ ഭയങ്കരമായ ക്ഷീണം തളർച്ച മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ.
ഡിപ്രഷൻ പ്രശ്നങ്ങളുണ്ടാകാം. വിശപ്പ് ഇല്ലെങ്കിലും ഭയങ്കരമായ രീതിയിൽ ഭാരം കൂടുന്നത് കാണാം. ഇത് കൃത്യമായ സമയത്ത് ചികിത്സിക്കാതിരുന്നൽ പ്രെഗ്നൻസി സമയത്ത് ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാം. പ്രഗ്നൻസി സമയത്ത് കുട്ടികൾ ഉണ്ടാകുമ്പോൾ ക്രെട്ടിനിസം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് പ്രധാനമായി കാരണം പറയുന്നത് അയെടിൻ കുറവ് ആണ്. നമ്മുടെ ശരീരം തന്നെ നമ്മുടെ ശരീരത്തിനെതിരായി സെൽസ് പ്രോഡസ് ചെയ്യുന്ന അവസ്ഥയാണ് ഇത്.
നമ്മുടെ ശരീരം തന്നെ നമ്മുടെ ശരീരത്തിനെതിരായി സെൽസ് പ്രൊഡ്യൂസ് ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇത് മനസ്സിലാക്കാനുള്ള വഴി ബ്ലഡ് ടെസ്റ്റ് ആണ്. Tsh തൈറോസിൻ എന്നിവ നോക്കുക എന്നതാണ്. അതുപോലെതന്നെ ഡിപ്രഷൻ സാധ്യതയുണ്ട് ഡിമെൻഷ്യ ഉണ്ടാകാം. ഹാർട്ട് ഫെയിലിയാർ ഉണ്ടാക്കാം ഇതെല്ലാം തന്നെ ഇതിന്റെ കോംപ്ലിക്കേഷൻ ആയി കാണാവുന്ന ചില കാര്യങ്ങളാണ്. ട്രീറ്റ്മെന്റ് ഓരോ തരത്തിലും ഓരോ രീതിയിലാണ്.
അലോപ്പതി ആയാലും ആയുർവേദ ആയാലും ഹോമിയോപ്പതി ആയാലും ഓരോരുത്തരും ഓരോ രീതിയിലുള്ള ചികിത്സ രീതികളാണ് ചെയ്യുന്നത്. ലക്ഷണങ്ങൾ നിരവധി കാര്യങ്ങളാണ്. ഭയങ്കരമായ ക്ഷീണം എപ്പോളും തണുപ്പ് തോന്നുക. സ്കിന്നി ഭയങ്കര ഡ്രൈ ആയിരിക്കുക. ശരീരം മുഴുവൻ തണുത്ത് കൂളായിരിക്കുക. അതുപോലെതന്നെ ഭയങ്കരമായ മുടി കൊഴിച്ച് ൽ. ശ്വാസം കിട്ടാതെ വരിക തുടങ്ങിയവയിൽ ഇതിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health