തക്കാളി വീട്ടിലുണ്ടോ… ഒരു കഷ്ണം തക്കാളി ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാം…

നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന പല കാര്യങ്ങളും ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. പലപ്പോഴും വലിയ രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ടാകും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരു തക്കാളി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്.

അധികം വൈകാതെ എന്താണ് സംഭവം എന്ന് നമുക്ക് നോക്കാം. എത്ര കരിപിടിച്ച നിലവിളക്ക് ആയാലും ഒരു തക്കാളി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കരി എല്ലാം കളഞ്ഞു പുതുപുത്തൻ വിളക്ക് ആക്കി മാറ്റാൻ സാധിക്കുന്നതാണ്. അധികം ഉരയ്ക്കുകയും തേയ്ക്കുകയും ചെയ്യാതെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നമ്മൾ സാധാരണ നല്ലപോലെ പഴുത്ത കേടായി കഴിഞ്ഞ തക്കാളി നമ്മൾ വലിച്ചെറിയുകയാണ് പതിവ്.

എന്നാൽ ഇനി ഇത്തരത്തിലുള്ള തക്കാളി ലഭിക്കുകയാണെങ്കിൽ അത് ഒന്നു മാറ്റി വെച്ച് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. അതിന്റെ റിസൾട്ട് കണ്ടുകഴിഞ്ഞു പിന്നെ ഇതു തന്നെ ചെയ്യും. അത് എങ്ങനെ ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്. ചെറിയ രീതിയിൽ ചീച്ചൽ വന്ന് തക്കാളി മതിയാകും. അത് ചെറിയ കഷ്ണങ്ങളാക്കുക. ഇത് പിന്നീട് മിക്സിയുടെ ജാർ ഇട്ട് നന്നായി അടിച്ചെടുക്കുക.

പിന്നീട് ഇതുകൂടാതെ രണ്ടു വസ്തുക്കൾ കൂടി ചേർത്ത് കൊടുക്കേണ്ടതുണ്ട്. രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. ക്‌ളീനിംഗിന് ഏറ്റവും നല്ല ഒന്നാണ് ഇത്. ഇതു കൂടാതെ വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. പിന്നീട് നിലവിളക്ക് കരി പിടിച്ചത് എടുക്കുക. ഇത് വളരെ എളുപ്പത്തിൽ തന്നെ ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *