നാരങ്ങതൊലി ഇനി കളിയല്ലേ..!! ഡിഷ് വാഷിനി വീട്ടിൽ ഉണ്ടാക്കാം..!!|kitchen tips

നാരങ്ങ തൊലി കളയാതെ തന്നെ വളരെ എളുപ്പത്തിൽ ഡിഷ് വാഷ് എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ. അതുപോലെതന്നെ ഏറെ ഗുണമുള്ള ഒന്നാണ് ചെറുനാരങ്ങയുടെ തൊലിയും. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ചെറുനാരങ്ങ പോലെ തന്നെ ചെറുനാരങ്ങ തൊലി നമ്മുടെ വീട്ടിൽ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്.

വളരെ എളുപ്പത്തിൽ തന്നെ വളരെ നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഒരു ഡിഷ് വാഷ് വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നേച്ചറൽ ആയ രീതിയിൽ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കുറഞ്ഞ പണച്ചെലവിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ചെറുനാരങ്ങയുടെ തൊലി നീര് എടുത്തു കഴിഞ്ഞാൽ പലപ്പോഴും കളയുകയാണ് പതിവ്. എന്നാൽ പണ്ടുള്ളവർ ഇത് ഉപ്പിലിട്ടു വച്ച് ചെറുനാരങ്ങാ ഉപ്പിലിട്ടത് തയ്യാറാക്കാറുണ്ട്. എന്നാൽ ഇത് ഇനി കളയാതെ വളരെ എളുപ്പത്തിൽ തന്നെ ഡിഷ് വാഷ് തയ്യാറാക്കാം.

കടകളിൽനിന്ന് വാങ്ങുന്നത് നല്ല കെമിക്കൽ അതുപോലെ തന്നെ കൈകളിൽ സ്കിന്നലർജി ഉണ്ടാവുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഉണ്ടാവുന്നത്. ഇതൊന്നുമില്ലാതെ വളരെ നാച്ചുറലായി തയ്യാറാക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ചെറുനാരങ്ങാത്തൊലി ബേക്കൺ സോഡാ കുറച്ചു കല്ലുപ്പ് കുറച്ച് വിനാഗിരി വെള്ളം എന്നിവ ഉപയോഗിച്ച് ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ആദ്യം ചെറുനാരങ്ങ ഒന്ന് വേവിച്ചെടുക്കുക.

പിന്നീട് നന്നായി അരച്ചെടുക്കണം. പിന്നീട് ഇത് കുറച്ചു വെള്ളം ആഡ് ചെയ്ത ശേഷം നന്നായി തിളപ്പിച്ച് എടുക്കുക. പിന്നീട് ഇത് നന്നായി അരിച്ചെടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് കാൽ കപ്പ് ഉപ്പ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് കാൽ കപ്പ് വിനാഗിരി നന്നായി ഇളക്കിയ ശേഷം നന്നായി തിളപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കാം. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഡിഷ് വാഷ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *