ഇനി ബലക്കുറവ് മുട്ട് വേദന പ്രശ്നങ്ങൾ ഉണ്ടാകില്ല.. ഇതിൽ ഇത്രയും ഗുണങ്ങളോ അറിഞ്ഞില്ലല്ലോ…|blackseed benefits malayalam

നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലവസ്തുക്കളും നമ്മുടെ ചുറ്റുപാടും വീടുകളിലും കാണാൻ കഴിയും. എന്നാൽ പലതിനെയും ശരിയായ ആരോഗ്യ ഗുണങ്ങൾ നാം തിരിച്ചറിയുന്നില്ല എന്താണ് വാസ്തവം. മരണം ഒഴികെ എന്ത് അസുഖങ്ങൾക്കും പ്രതി വിധി ഉണ്ട് എന്ന് ആണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ കരിംജീരകം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. ഇത് ലോകവും ശാസ്ത്രവും അംഗീകരിച്ചിട്ടുള്ള ഒരു കാര്യം കൂടിയാണ്. എന്നാൽ നമ്മളിൽ പലർക്കും ഇത്രയും കാലമായിട്ടും ഈ കാര്യം അറിഞ്ഞിരുന്നില്ല.

ഈ അടുത്ത കാലത്താണ് ഈ കാര്യങ്ങളെ പറ്റി അറിവ് കിട്ടിയിരിക്കുന്നത്. പ്രത്യേകിച്ചും വൈറസ് രോഗങ്ങൾ പകർന്നുപിടിക്കുന്ന ഈ കാലഘട്ടത്തിൽ കരിഞ്ചീരകത്തിന് ഇത്രയധികം വാർത്താ പ്രാധാന്യം ലഭിക്കാൻ കാരണം ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമറ്ററി പ്രോപ്പർട്ടി തന്നെയാണ്. ഇവ ഇൻഫ്ളമേഷൻ തടയാൻ സഹായിക്കുന്നു. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള തൈമോ പിനോൾ എന്ന പദാർത്ഥമാണ് ഇതിന് സഹായിക്കുന്നത്.

അതുകൊണ്ട് തന്നെ ഇവ വിവിധതരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ അതുപോലെതന്നെ ബ്രോകൈറ്റിസ് ചുമ്മാ എന്നിവയ്ക്ക് ഉപയോഗപ്രദമാണ്. കരിംജീരകം ഈ ഗുണങ്ങൾ പുതിയ തലമുറയ്ക്ക് അത്ര പരിചയം അല്ല എങ്കിലും പഴയ തലമുറയ്ക്ക് ഇതു വലിയ ആശ്വാസമാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ അവർക്ക് കരിഞ്ചീരകം ചൂടാക്കി കിഴക്കെട്ടി മൂക്കിൽ മണപ്പിച്ചു നൽക്കാറുണ്ട്.

ഇത് കൂടാതെ ഇത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒന്നുകൂടിയാണ്. കരിംജീരകത്തിൽ അടങ്ങിയിട്ടുള്ള ആൻഡ് ഇൻഫ്ളമെറ്ററി പ്രോപ്പർട്ടി അതുപോലെതന്നെ ആന്റി ഓക്സിഡന്റ്സ് പ്രോപ്പർട്ടി ഇവ രണ്ടും ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇന്ന് ആയുർവേദത്തിലും ആസ്മ അലർജി കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും കരിഞ്ചീരകം മരുന്നായി ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *