നല്ല സോഫ്റ്റ് പുട്ട് കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടമല്ലേ. പുട്ട് പഴവും കൂട്ടി കഴിക്കാൻ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റിന് പുട്ട് തയ്യാറാക്കാറുണ്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാം എന്നതുകൊണ്ട് തന്നെയാണ് കൂടുതൽ പേരും പുട്ട് രാവിലെ തയ്യാറാക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ പത്തു മിനിറ്റ് കൊണ്ട് നല്ല സോഫ്റ്റ് പുട്ട് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അരി പുട്ട് എങ്ങനെ തയ്യാറാക്കാം. എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. പുട്ട് സോഫ്റ്റ് ആയി ലഭിക്കാൻ പൊടിയും ഇതുപോലെതന്നെ സോഫ്റ്റ് ആയി ലഭിക്കേണ്ടതാണ്. എന്നാൽ മാത്രമേ സോഫ്റ്റ് പുട്ട് ലഭിക്കുകയുള്ളൂ. പുട്ടിന് കോമ്പിനേഷൻ ആയി കടലക്കറിയാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് കടലക്കറി. സോഫ്റ്റ് പുട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഇതിനായി ആദ്യം ആവശ്യമുള്ളത് ഒരു കപ്പ് അരിപ്പൊടിയാണ്.
കാൽ ടീസ്പൂൺ ഉപ്പുപൊടി കൂടി ചേർത്തു കൊടുക്കുക. പിന്നീട് അരക്കപ്പ് ചോറ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. സോഫ്റ്റ് ആകാൻ വേണ്ടി ഇതാണ് ചേർത്തു കൊടുക്കേണ്ടത്. പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. വെള്ളത്തിൽ പകരം ചോറു മാത്രം ചേർത്താൽ മതിയാകും. പിന്നീട് ഒരു ചെറിയ ജാറിലേക്ക് ഇട്ടുകൊടുത്ത് ശേഷം ചെറുതായി അടിച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് ആയി തന്നെ പുട്ടുപൊടി ലഭിക്കുന്നതാണ്.
ഇങ്ങനെ ചെയ്ത പുട്ടുപൊടി ഉപയോഗിച്ച് പുട്ട് തയ്യാറാക്കിയൽ നല്ല സോഫ്റ്റ് ആയി തന്നെ പൂട്ട് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇനി എല്ലാവരും ബാക്കി വരുന്ന ചോറ് കളയണ്ട. വളരെ പെട്ടെന്ന് തന്നെ വീട്ടിൽ സോഫ്റ്റ് പുട്ട് തയ്യാറാക്കാൻ സാധിക്കുന്നതാണ്. മാവ് ഇങ്ങനെ തയ്യാറാക്കിയ ശേഷം ഇനി നിങ്ങൾക്ക് സാധാരണ പുട്ട് തയ്യാറാക്കുന്ന പോലെ തന്നെ putt തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.