വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട്ടമ്മമാർ അധികം ശ്രദ്ധിക്കാത്ത ഒരു ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരു മുറി നാരങ്ങ ഉപ്പ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. എല്ലാ അടുക്കള വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന ഒന്നാണ് ഇത്.
അടുക്കളയിൽ ഉപയോഗിക്കുന്ന ടാപ്പിൽ നല്ല രീതിയിൽ തന്നെ അഴുക്ക് പിടിക്കാറുണ്ട്. ഇത്തരത്തിലുള്ള അഴുക്കുകൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ചെറുനാരങ്ങയും ഉപ്പും ഉണ്ടായാൽ മതി. ടാപ്പിനാകത്ത് നല്ല രീതിയിൽ തന്നെ അഴുക്ക് ഉണ്ടാകും ഇത് മാറ്റിയെടുക്കാൻ സാധിക്കാറില്ല. ഇത് എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ആദ്യം തന്നെ വെള്ളം വരുന്ന ഭാഗത്ത് ചെറുനാരങ്ങ ഉപയോഗിച്ച് പിടിക്കുക. പിന്നീട് ചെറുനാരങ്ങ ഉപയോഗിച്ച് പൈപ്പ് മുഴുവൻ ഉരച്ചെടുക്കുക. പൈപ്പിലെ മാത്രമല്ല സിങ്കിലെയും അഴുക്ക് നന്നായി ക്ലീനാക്കി വെട്ടി തിളങ്ങാന് ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള ചെറിയ വിദ്യകൾ പലപ്പോഴും പലരും അറിയാതെ പോകാറുണ്ട്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി വിലകൊടുത്ത് ഡിറ്റർ ജെന്റകളും ലോഷനുകളും വാങ്ങുകയാണ് പതിവ്. എന്നാൽ യാതൊരു ചിലവും കൂടാതെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.