ജീവിതശൈലി അസുഖങ്ങൾ മൂലം ശരീരത്തിൽ ഉണ്ടാകുന്ന അസുഖങ്ങളിൽ കാണുന്ന ഒന്നാണ് വെരിക്കോസ് വെയിൻ. പല കാരണങ്ങളാലും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് എങ്കിലും ഇതിന്റെ പൊതുവായ കാരണം ജീവിതശൈലിയിലുണ്ടാകുന്ന വ്യത്യാസം തന്നെയാണ്. പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കാലുകളിൽ ഞരമ്പുകൾ തടിച്ച അവസ്ഥയിൽ കാണുന്ന പ്രശ്നമാണ് ഇത്.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. വെരിക്കോസ് വെയിൻ വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത്. ഇത് പിന്നീട് വ്രണങ്ങൾ ആയി ചൊറിച്ചിൽ ആയി പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമായി മാറാറുണ്ട്. മനുഷ്യൻ ആകെ വശംകെട്ടു പോകുന്ന ഒരു അവസ്ഥയ്ക്ക് ഇത് കാരണമാകാറുണ്ട്. ഹൃദയത്തിലേക്ക് അശുദ്ധ രക്തം കൊണ്ടുചെന്ന് എത്തിക്കുന്ന ഞരമ്പുകളിൽ അത് കൂടുതൽ പ്രഷർ ഉണ്ടാക്കുകയും.
അവിടത്തെ വാൽവുകൾക്ക് തകരാറ് സംഭവിക്കുമ്പോഴാണ് വെരിക്കോസ് വെയിൻ പ്രശ്നങ്ങളുണ്ടാകുന്നത്. പലപ്പോഴും ഡയബറ്റിക്സ് ആളുകൾക്ക് അധികസമയം നിന്നുകൊണ്ട് ജോലിചെയ്യുന്നവരിൽ ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ പ്രശ്നങ്ങളുണ്ടാകാം. ഇതിന്റെ കൂടെ ഇത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്. ഡയബറ്റിക് കൂടി ആണെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാം.
കൂടാതെ ഇതിന്റെ തായ് മറ്റു ഇൻഫെക്ഷൻ ഇത് കൂടുതൽ കോംപ്ലിക്കേറ്റഡ് ആകാൻ സാധ്യത ഉണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.