വീട്ടമ്മമാർ രാത്രി കിടക്കുന്നതിനു മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട്ടിൽ സഹായകരമായ ചില എളുപ്പ വഴികൾ ആണ് ഇത്. ഏതൊരു വീട്ടമ്മയും അറിഞ്ഞിരിക്കേണ്ട ആവശ്യത്തിന് കുറച്ച് കാര്യങ്ങളാണ് ഇത്. ഓരോ വീട്ടമ്മയുടെയും തലവേദന ആയിട്ടുള്ള ഒരുപാട് പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗമാണ്.
ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആരോഗ്യമുള്ള കുടുംബം വാർത്തെടുക്കാൻ തുടക്കം ചെയ്യേണ്ടത് അടുക്കളയിൽ നിന്ന് തന്നെയാണ്. അടുക്കള അണുവിമുക്തമായി സൂക്ഷിക്കാനും വൃത്തിയായി സൂക്ഷിക്കാനും വേണ്ടിയുള്ള എളുപ്പത്തിൽ ചെയ്യാവുന്ന കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സിങ്ക് വൃത്തിയാക്കുന്നതിനു വേണ്ടി കുറച്ച് ബേക്കിംഗ് സോഡയും വിനാഗിരി ഉപയോഗിച്ച് കഴുകുമ്പോൾ നല്ലൊരു ഷൈനിങ് ആയിരിക്കും.
സിങ്കിന് ലഭിക്കുക. ആദ്യം തന്നെ ബേക്കിംഗ് സോഡാ വിതറിയിട്ടു കൊടുക്കുക. പിന്നീട് അതിനു മുകളിലേക്ക് വിനാഗിരി കൂടി ഒഴിക്കേണ്ടത് ആണ്. വിനാഗിരി ഇതിനു മുകളിലേക്ക് ഒഴിക്കുമ്പോൾ ഒരു കെമിക്കൽ റിയാക്ഷൻ തന്നെ നടക്കുന്നതാണ്. വിനാഗിരി സിങ്കിലേക്ക് ഒഴിക്കുമ്പോൾ സിങ്കിലെ ബ്ലോക്ക് മാറാൻ നല്ലതാണ്.
അതുപോലെ തന്നെ നല്ല ഷൈനിംഗ് ലഭിക്കാനും നല്ലതാണ് ഇത്. അതുപോലെ അണുവിമുക്തമാക്കാൻ ഇത് വളരെ സഹായിക്കുന്ന ഒന്നാണ്. വിം ബാർ വിം ലിക്വിഡ് ഉപയോഗിച്ച് നന്നായി ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.