ഇന്ന് വളരെയേറെ ആളുകളെ അലട്ടുന്ന അപകടകരമായ അസുഖമാണ് ക്യാൻസർ. വലിയ രീതിയിലുള്ള ശാരീരിക അസ്വസ്ഥതകൾ ആണ് ഉണ്ടാക്കുന്നത്. ശരീരത്തിലെ പല ഭാഗങ്ങളിലും ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ വയറ്റിലുണ്ടാകുന്ന ഒന്നാണ് സ്റ്റൊമക് കാൻസർ. ക്യാൻസർ പല ശരീരഭാഗങ്ങളിലും ബാധിക്കുന്ന ഒന്നാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശ്വാസകോശം. പ്രൈമറി ആയും സെക്കൻഡറി ആയും മറ്റ് അവയവങ്ങളിൽ നിന്ന് സ്പ്രെഡ് ആയും ഇത് വരാവുന്നതാണ്. ശ്വാസകോശത്തെ പോലെ തന്നെ പ്രധാനപ്പെട്ട ഭാഗങ്ങളാണ് വയർ കുടല് ഉദരം തുടങ്ങിയ ഭാഗങ്ങൾ.
ഇത്തരം ക്യാൻസറുകൾക്ക് ലക്ഷണങ്ങളെല്ലാം ഏകദേശം ഒരുപോലെ തന്നെയാണ്. കോമൺ ആയപോലെ തോന്നുന്നതാണ്. അസിഡിറ്റി ആയി ഗ്യാസ് ആയി കാണുന്ന ഒന്നാണ് ഇത്. നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ ഓക്കാനം ചർദ്ദി വയറിൽ ചില ഭാഗങ്ങളിൽ വേദന കീഴ് വായു ശല്യം ഭക്ഷണം കഴിച്ചിട്ട് ഇറങ്ങാൻ കഴിയുന്നില്ല. ഭക്ഷണം കഴിക്കുമ്പോൾ നിറഞ്ഞു എന്ന അവസ്ഥ. വിശപ്പില്ലായ്മ എന്നിങ്ങനെ ഗ്യാസ് എന്നിവ വളരെ കോമൺ ആയി കാണുന്ന ഒന്നാണ്.
വയറിൽ ഹൈഡ്രോക്ലോറിക് ആസിഡ് എന്ന് പറയുന്ന വീര്യം കൂടിയ ആസിഡ് ആണ് ഉണ്ടാവുന്നത്. ഹൈഡ്രോക്ലോറിക് ആസിഡ് സന്തുലിതമായ രീതിയിൽ ഉണ്ടായില്ല എങ്കിൽ അതിന്റെ ബാലൻസ് തെറ്റി പോവുകയും അൾസർ പോലെ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ മെന്റൽ സ്ട്രസ്സ് കൂടുതലായി കണ്ടുവരുക യാണെങ്കിൽ ഫലപ്രദമായ മാർഗങ്ങളിലൂടെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല എങ്കിൽ കൃത്യമായ രീതിയിൽ ചികിത്സ തേടേണ്ടത് ആവശ്യമാണ്.
അതുപോലെതന്നെ പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കിയാൽ തന്നെ 70 ശതമാനം കാൻസറുകൾ എങ്കിലും പ്രതിരോധിക്കാൻ സാധിക്കും. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.