ഈ കാരണം തിരിച്ചറിയുകയാണെങ്കിൽ നിങ്ങളുടെ ഗ്യാസ് പ്രശ്നങ്ങൾ ഇനി വളരെ എളുപ്പം മാറ്റാം… നെഞ്ചിരിച്ചിൽ അസിഡിറ്റി ഇനി കാണില്ല…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും വലിയ രീതിയുടെ ബുദ്ധിമുട്ടുകൾക്കും കാരണമാകാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ നെഞ്ചിരിച്ചിൽ അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായെക്കാവുന്ന ചില കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഒരുവിധം എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് ഗ്യാസ് പ്രശനങ്ങൾ.

ഇത് പലരീതിയിലും എഫക്ട് ചെയ്യാറുണ്ട്. ചില സമയങ്ങളിൽ നെഞ്ചിരിച്ചിൽ അതുപോലെതന്നെ പരവേശം ഉരുണ്ട് കയറ്റം പുളിച്ചു തീകേട്ടാൽ ഇങ്ങനെ പല രീതിയിലുള്ള പദങ്ങൾ കൊണ്ട് വിശേഷിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് സർവ്വസാധാരണമായി എല്ലാവരും കണ്ടിരുന്നു ഒന്നാണ്. എന്നാൽ ചില സമയങ്ങളിൽ ഇതു വല്ലാതെ വലയ്ക്കാറുണ്ട്. ഇത്തരം അവസ്ഥയെക്കുറിച്ച്. വായുവിന്റെ പ്രശ്നങ്ങൾ വരുമ്പോൾ എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദഹനത്തിനും അതുപോലെതന്നെ പ്രതിരോധത്തിനും സഹായിക്കുന്ന ഹൈഡ്രോ ക്ലോറിക് ആസിഡ് ഒരു അമ്ലമാണ്. ഇത് ആമാശയം ഉല്പാദിപ്പിക്കുന്ന ഒന്നാണ്.

ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന ഈ ആമാശയത്തിന് പ്രവർത്തനത്തിന് ഒരു സംവിധാനത്തിൽ എന്തെങ്കിലും വീഴ്ച സംഭവിക്കുമ്പോഴാണ് അമ്ല രസം അന്നനാളത്തിലേക്ക് തികട്ടി കയറി വരികയും ഇത്തരത്തിൽ ശക്തിയേറിയ ആസിഡ് അന്ന് നാളത്തെ വേവിക്കുകയും നെഞ്ചിരിച്ചിൽ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇത് നെഞ്ചിരിച്ചിൽ ആയിട്ടും പൊളിച്ച് തികെട്ടൽ അവസ്ഥ ഇതാണ്. ഇതിന് കാരണങ്ങൾ എന്തെല്ലാമാണ് നോക്കാം. പ്രധാനപ്പെട്ട ഒരു കാരണം അമിതമായ തടിയാണ്. അതുപോലെതന്നെ അന്നനാളത്തിന്റെ ഘടനയിൽ ജന്മനാ ഉള്ളതും പിന്നീട് സംഭവിച്ചതും ആയ ചില വ്യത്യാസങ്ങൾ അനനാളത്തെ സംരക്ഷിക്കുന്ന പേശിക്ക് പറ്റുന്ന തകരാറുകൾ. അതുപോലെതന്നെ പ്രമേഹം.

കൂടാതെ ചില മരുന്നുകളുടെ ഉപയോഗം എന്ന് തന്നെ ഇത്തര പ്രവർത്തനത്തെ ബാധിക്കുകയും അത് ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കാൻ കാരണമാക്കുകയും ചെയ്യുന്നു. കുട്ടികളിലായാലും ഗർഭിണികളിൽ ആയാലും ഇത്തരത്തിലുള്ള അവസ്ഥ കണ്ട വരാറുണ്ട്. ഇതു കൂടാതെ ഉയർന്ന സമ്മർദ്ദം ഉള്ള ജീവിതശൈലി മദ്യപാനം പുകവലി എന്നിവയെല്ലാം പുളിച്ചു തികട്ടൽ പ്രധാനപ്പെട്ട കാരണങ്ങളാണ്. ഇത് തിരിച്ചറിയാനായി പല കാരണങ്ങളുമുണ്ട്. നെഞ്ചുവേദന നെഞ്ചിരിച്ചൽ പുളി രസം തികെട്ടിവരിക അതുപോലെതന്നെ ദഹനക്കേട് ഭക്ഷണം ഇറക്കുമ്പോളുള്ള വേദന ശബ്ദത്തിലുള്ള വ്യത്യാസം തുടർച്ചയായിട്ട് ഉള്ള ചുമ ശ്വാസംമുട്ടൽ ഛർദ്ദി എന്നിവയെല്ലാം ഇത്തരം രോഗങ്ങളുടെ ലക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top