വീട്ടിൽ വാസ്തുപരമായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. പലപ്പോഴും വാസ്തുപരമായ പല കാര്യങ്ങളും അശ്രദ്ധമായി എടുക്കുന്നത് വീട്ടിൽ പലരീതിയിലുള്ള ദോഷങ്ങൾ ഉണ്ടാകാനും കാരണമാകാറുണ്ട്. എല്ലാവർക്കും അറിയാം സമയത്തെയും കാലത്തെയും പ്രതിനിധീകരിക്കുന്ന ഒന്നാണ് കലണ്ടറുകൾ. എല്ലാവരുടെ വീടുകളിലും കലണ്ടർ ഉണ്ടായിരിക്കും. എന്നാൽ വീട്ടിൽ ഏത് സ്ഥാനത്താണ് കലണ്ടർ തൂക്കേണ്ടത് എന്ന് അധികമാരും ശ്രദ്ധിക്കുന്ന ഒന്നല്ല. നമുക്ക് എല്ലാവർക്കും അറിയാം സമയത്തെയും കാലത്തെയും പ്രതിനിധീകരിക്കുന്ന ഒന്നാണ് കലണ്ടർ.
വർഷത്തിൽ ഏകദേശം അവസാനത്തിലാണ് നമ്മൾ ഇപ്പോൾ ആയിരിക്കുക. 2023 പുതുവർഷത്തെ വരവേൽക്കാൻ എല്ലാവരും ഒരുങ്ങിയിരിക്കുന്ന സമയമാണ് ഇത്. നമ്മൾ വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും അതുപോലെതന്നെ കടകളിലും പല സ്ഥാപനങ്ങളിലും പലതരത്തിലുള്ള കലണ്ടറുകൾ ലഭിക്കാറുണ്ട്. നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് കലണ്ടറുകളുടെ സ്ഥാനം എന്ന് പറയുന്നത്. നാം നേരത്തെ പറയുന്നുണ്ട് സമയത്തെയും കാലത്തെയും നേരത്തെയും എല്ലാം തന്നെ നിർണയിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവയ്ക്കുന്ന ഒന്നാണ് കലണ്ടർ.
https://youtu.be/S5H-CAcEKLo
വാസ്തുപരമായി കലണ്ടർ വ്യക്തമായ സ്ഥാനം തന്നെ കാണാൻ കഴിയും. എന്നാൽ പലപ്പോഴും ഇതിന്റെ ഈ സ്ഥാനം അറിയാതെ പല ഭാഗങ്ങളിലാണ് കലണ്ടർ തൂക്കുന്നത്. ഇത് പലരീതിയിലുള്ള വാസ്തു ദോഷങ്ങൾ ഉണ്ടാക്കാനും കാരണമാകും. ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ ആണെങ്കിൽ പോലും ഇത് ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ദുഃഖങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള ദോഷഫലങ്ങൾ കൊണ്ടുവരുന്നവയാണ്. ഇത് എവിടെയാണ് കൃത്യമായി കലണ്ടർ തൂക്കേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആ കിഴക്ക് ഭാഗത്ത് കലണ്ടർ തൂക്കാൻ വളരെ നല്ല ഭാഗമാണ്.
കിഴക്കേ ഭിത്തി എന്ന് പറയുന്നത് വളരെയധികം വളർച്ചയും അതുപോലെതന്നെ വിജയവും കുറിക്കുന്ന ദിക്ക് ആയാണ് കാണുന്നത്. അതുകൊണ്ടുതന്നെ കിഴക്ക് ഭാഗത്ത് കലണ്ടർ തൂക്കുന്നത് ഏറ്റവും ഉത്തമമാണ് എന്നാണ് വാസ്തുപ്രകാരം പറയുന്നത്. അതുപോലെതന്നെ കലണ്ടറിൽ സൂര്യന്റെ ചിത്രം അതുപോലെതന്നെ വെള്ളച്ചാട്ടത്തിന്റെ ചിത്രം ഉള്ള കലണ്ടറുകൾ തൂക്കുന്നത് വളരെ നല്ലതാണ്. കിഴക്ക് പോലെ തന്നെ ഏറ്റവും നല്ല ഒരു ഭാഗമാണ് വടക്ക്. ഈ ഭാഗത്തും കലണ്ടർ തൂക്കാൻ വളരെ അനുയോജ്യമായ ഭാഗമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories