ശരീരത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി. നമ്മുടെ ശരീരത്തിലെ ആവശ്യമില്ലാത്ത വേസ്റ്റ് പുറം തള്ളാൻ വേണ്ടി മാത്രമല്ല. നമ്മുടെ ശരീരത്തിലെ അസിഡ് ബാലൻസ്. പലതരത്തിലുള്ള ഹോർമോൺസ് ഉല്പാദിപ്പിക്കുന്നത്. ഇത്തരത്തിൽ പല രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഈ ചെറിയ അവയവത്തിൽ കാണാൻ കഴിയുക.
ഇത്തരത്തിലുള്ള പഴത്തരത്തിലുള്ള ഡിസീസുകൾ അതുപോലെതന്നെ ജീവിതശൈലി മൂലം ഉണ്ടാകുന്ന രോഗം അതുപോലെ തന്നെ ബുദ്ധിമുട്ട് എന്നിവയെല്ലാം എങ്ങനെ തരണം ചെയ്യാം. എന്തെല്ലാം സ്റ്റേജ്കളാണ് കാണാൻ കഴിയുക. എന്തെല്ലാം തരത്തിലുള്ള ഭക്ഷണ രീതികളാണ് മാറ്റാൻ കഴിയുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ എല്ലാ ദിവസവും നിരവധി വേസ്റ്റുകൾ ഉണ്ടാകുന്നത്. ഇതെല്ലാം തന്നെ ശരീരത്തിൽ നിന്ന് പൂർണ്ണമായി മാറ്റുവാനും. നിരവധി സംവിധാനങ്ങൾ ശരീരത്തിൽ കാണാൻ കഴിയും.
ഇതിൽ വലിയ രീതിയിൽ പങ്കു വയ്ക്കുന്ന ഒന്നാണ് കിഡ്നി. ഈ ഒരു അവയവം വളരെ ചെറിയ രൂപത്തിലുള്ള പയറിന്റെ ആകൃതിയിലുള്ള ഒരു ഓർഗനാണ് ഇത്. നമ്മുടെ ശരീരത്തിൽ ഒരു ദിവസം 800 ഓളം ലിറ്റർ രക്തംഇത് ഫിൽറ്റർ ചെയ്ത് എടുക്കുന്നുണ്ട്. മാത്രമല്ല ഇതിൽ കാണുന്ന വേസ്റ്റുകൾ പുറന്തള്ളാനും സഹായിക്കുന്ന ഒന്നാണ് ഇത്. വേസ്റ്റ് പുറം തള്ളാൻ മാത്രമല്ല. നമ്മുടെ ശരീരത്തിലുള്ള ആസിഡ് ബാലൻസ് പലതരത്തിലുള്ള ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നത് എന്നിങ്ങനെ പലതരത്തിലുള്ള.
പ്രവർത്തനങ്ങൾ ആണ് ഈ ചെറിയ അവയവത്തിൽ കാണാൻ കഴിയുക. ഇത്തരത്തിൽ കിഡ്നിയിൽ ഉണ്ടാകുന്ന ഡിസീസുകൾ അല്ലെങ്കിൽ ജീവിതശൈലി മൂലം ഉണ്ടാകുന്ന രോഗം അല്ലെങ്കിൽ ബുദ്ധിമുട്ട് ഇതിനെ എങ്ങനെയെല്ലാം തരണം ചെയ്യാൻ കഴിയും എന്തെല്ലാം ബുദ്ധിമുട്ടു ആണ് കാണാൻ കഴിയുക തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr