ചില കാര്യങ്ങൾ ചെയ്താൽ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ തന്നെ മെച്ചപ്പെടുത്താൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നവരാണ് നമ്മൾ എല്ലാവരും. മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആരോഗ്യകരമായ പ്രശ്നങ്ങളും അതോടൊപ്പം തന്നെ സൗന്ദര്യപരമായ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നല്ല കരുത്തുറ്റ ഇടതൂർന്ന മുടി ലഭിക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കേശ സംരക്ഷണം സൗന്ദര്യ സംരക്ഷണം എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളിൽ കണ്ടു വരാറുണ്ട്. കേശ സംരക്ഷണം സൗന്ദര്യ സംരക്ഷണം എന്നിങ്ങനെ നിരവധി ഘടകങ്ങൾ കാണാറുണ്ട്. ഇടത്തൂർന്ന കറുത്ത തലമുടി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇത്തരത്തിൽ നല്ല തലമുടി ലഭിക്കാനായി പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നവരും നമ്മുടെ വീടുകളുണ്ട്.
അത്തരത്തിലുള്ളവർക്ക് നല്ല ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്ന ഒരു കിടിലൻ മാർഗം ആണ് ഇവിടെ പറയുന്നത്. അതിന് സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. വൈറ്റമിൻ സി ടാൻ എന്നിവയുടെ കലവറയാണ് നെല്ലിക്ക. ഇത് മുടിയുടെ വളർച്ച വേഗം കൂട്ടും എന്നാണ് പഠനങ്ങൾ പറയുന്നത്. നിരവധി ഹെയർ കെയർ ഉൽൽപനങ്ങളിൽ നെല്ലിക്ക സജീവമായി ഉപയോഗിക്കുന്നുണ്ട്. വീട്ടിലുള്ള വസ്തുക്കളുമായി ചേർത്ത് നെല്ലിക്ക എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിന് സഹായിക്കുന്നത് നെല്ലിക്ക ഓയിൽ ആണ്. മുടിയുടെ പരിചരണത്തിന് ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയും ചേരുമ്പോൾ മുടി കൊഴിച്ചിൽ താരൻ അകാല നര എന്നിവയ്ക്ക് എല്ലാം തന്നെ ആശ്വാസം ലഭിക്കുന്നത്. ഒലിവോയിലും വെളിച്ചെണ്ണയിലും മിക്സ് ചെയ്തു ഒരു പേനിൽ ചൂടാക്കുക ഇതിലേക്ക് നെല്ലിക്ക പൊടി ചേർക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.
Source : Healthy Kerala