നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൈൽസ് ഉള്ളവരിൽ കണ്ടു വരുന്ന ലക്ഷണങ്ങൾ ഇതിനുള്ള കാരണങ്ങൾ എന്നിവയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരം കാര്യങ്ങൾ നേരത്തെ തിരിച്ചറിയുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
പൈൽസ് ഉള്ള ആളുകളിൽ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ ഒരു തടിപ്പ് പുറത്തേക്കു വരിക. മലദ്വാരത്തിൽ ചൊറിച്ചിട്ടുണ്ടാവുക. ക്ലീനാവാത്ത അവസ്ഥ ഉണ്ടാവുക. അതുപോലെ തന്നെ ബ്ലീഡിങ് ഉണ്ടാവുക എന്നിവയെല്ലാം കണ്ട് വരാറുണ്ട്. ഇതെല്ലാം തന്നെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇതിൽ സാധാരണ കണ്ടുവരുന്ന ചികിത്സ മലദ്വാരത്തിന്റെ ഭാഗങ്ങളിൽ തന്നെ ചെയ്യുന്ന ചികിത്സകളാണ്.
സർജറി ആയാലും ലീസർ ചികിത്സ ആണെങ്കിലും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്. തുടക്കത്തിൽ ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ മരുന്നിൽ നിർത്താവുന്നതാണ്. പലപ്പോഴും ഇത്തരം അസുഖങ്ങൾ തുടക്കത്തിൽ തന്നെ പലരും ചികിത്സക്കാറില്ല. വളരെ വൈകിയാണ് കൂടുതലും ഇത് ചികിത്സ തേടുന്നത്. പലപ്പോഴും പുറത്ത് പറയാനുള്ള ചമ്മലാണ് ഇതിനു പ്രധാന കാരണം. ഇതിന് പകരമായി കാണുന്ന പുതിയ ചികിത്സ ആണ്.
എംബ്രോയിഡ് ചികിത്സ. കയ്യിന്റെ ഉള്ളിൽ ഒരു ചെറിയ ട്യൂബ് കടത്തുകയും. മലദ്വാരത്തിന്റെ ആ ഭാഗത്തുള്ള രക്തക്കുഴലുകളിൽ കയറി അവിടെയുള്ള രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി രക്തം നിറഞ്ഞുനിൽക്കുന്ന ആ ഭാഗങ്ങൾ ചുരുങ്ങുകയും ബ്ലീഡിങ് നിൽക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് രോഗിക്ക് വളരെ എളുപ്പത്തിൽ തന്നെ ബുദ്ധിമുട്ട് മാറിക്കിട്ടാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : Baiju’s Vlogs