ഭക്ഷണത്തില്‍ ഇനി ഉള്ളി കൂടി ഉൾപ്പെടുത്തിക്കോ… ഇതുവരെ അറിഞ്ഞിട്ടില്ലെങ്കിൽ ഇനിയെങ്കിലും അറിയണം…

നമ്മുടെ വീട്ടിൽ വളരെ സുലഭമായി കാണുന്നതും ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഉള്ളിയുടെ ഔഷധ പ്രാധാന്യത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ഥിരമായി ഉൾപ്പെടുത്തുന്ന ഉള്ളിയുടെ ഔഷധ പ്രാധാന്യത്തെ പറ്റി നമ്മളിൽ പലർക്കും അറിയണമെന്നില്ല. ശ്വാസ കോശ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഉള്ളിനീര് നല്ല ഒരു പ്രതിവിധിയാണ്. ജലദോഷം ചുമ വലിവ് പകർച്ച പനി തുടങ്ങിയ രോഗങ്ങൾക്ക് ഉള്ളിനീര് ഒരു ഔഷധമായി ഉപയോഗിക്കാൻ സാധിക്കും.

ഉള്ളിനീരും അതുപോലെതന്നെ തേനും സമമായി എടുത്ത് ദിവ സേന സേവിക്കുന്നതിലൂടെ ഈ അസുഖങ്ങൾക്ക് വിടുതൽ ലഭിക്കുന്നു. തണുപ്പ് കാലങ്ങളിൽ ഈ ഒരു ഔഷധം ഒരു രോഗപ്രതിരോധ മാർഗമായി ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും ഓരോ ഉള്ളി ചവച്ചരച്ചു കഴിച്ചാൽ നിരവധി രോഗങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതാണ്.

ഏകദേശം മൂന്ന് മിനിറ്റ് ഉള്ളി ചവച്ചരിച്ചാൽ വായിൽ ഉള്ളിലുള്ള എല്ലാ രോഗാണുക്കളും ഉൽമൂലനം ചെയ്യാൻ സാധിക്കുന്നതാണ്. മോണ സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നിശബ്ദ കൊലയാളി എന്ന പേരിൽ അറിയപ്പെടുന്ന ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾക്കും ഉള്ളി ഒരു ഔഷധമായി ഉപയോഗിക്കാവുന്നതാണ്.

രക്തസനംബദ്ധം ആയ വിവിധ രോഗങ്ങൾക്കെതിരെയും ഉള്ളി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് ഭക്ഷിക്കുന്നത് വഴി ഹൃദയ സംബന്ധമായ പല രോഗങ്ങളെയും ഒഴിവാക്കാൻ സാധിക്കുന്നു എന്നും പറയുന്നുണ്ട്. ഹൃദ്രോഗം വരാൻ സാധ്യത ഉള്ളവരും മാറിയവരും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *