കാൽ വിണ്ടുകീറുന്നതാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ സൊലൂഷൻ ദാ ഇവിടെയുണ്ട്. കണ്ടു നോക്കൂ…| Home Remedies For Cracked Heels

Home Remedies For Cracked Heels : നാമോരോരുത്തരും നേരിടുന്ന ഒരു പ്രശ്നമാണ് കാലുകൾ വിണ്ടുകീറുന്നത്. ഇത് ഒരുപോലെ ആരോഗ്യപ്രശ്നവും സൗന്ദര്യ പ്രശ്നവും ആണ്. നമ്മുടെ സൗന്ദര്യത്തിന് തന്നെ ഇതൊരു വെല്ലുവിളിയാണ്. ഇത്തരത്തിൽ കാലുകളുടെ പാദങ്ങൾക്ക് ചുറ്റും വിണ്ടുകീറുമ്പോൾ അസഹ്യമായ വേദനയാണ് ഓരോരുത്തരും നേരിടുന്നത്. ഇത്തരത്തിൽ പാദങ്ങളുടെ തൊലി പൊട്ടി അകന്നു പോകുമ്പോൾ അതിലേക്ക് വെള്ളവും മണ്ണും മറ്റും കയറുമ്പോൾ സഹായമായി വേദന അനുഭവപ്പെടുകയും.

അതുവഴി നടക്കുവാൻ വരെ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. പല തരത്തിലുള്ള കാരണങ്ങളാണ് ഈയൊരു പ്രശ്നത്തിന്റെ പിന്നിൽ ആയിട്ടുള്ളത്. പ്രധാനമായും ഇത് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം വഴിയാണ് സംഭവിക്കുന്നത്. മഞ്ഞുകാലമുള്ളപ്പോഴും വെയിലുള്ളപ്പോഴുമെല്ലാം ഇത്തരത്തിൽ കാലുകൾ വിണ്ടുകീറുന്നത് സർവ്വ സാധാരണമാണ്. അതുപോലെ തന്നെ ശരിയായ വിധം പാദരക്ഷകൾ ഉപയോഗിക്കാതെ മണ്ണിലേക്ക് ഇറങ്ങുന്നതും ഇതിന്റെ മറ്റൊരു കാരണമാണ്.

ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമേക്കുന്നതിനു വേണ്ടി നാം പലതരത്തിലുള്ള ലോഷനുകളും ക്രീമുകളും എല്ലാം അപ്ലൈ ചെയ്യാറുണ്ട്. എന്നാൽ മിക്കപ്പോഴും ഒന്ന് രണ്ട് ദിവസം അപ്ലൈ ചെയ്യുകയും പിന്നീട് മാറാതെ ആകുമ്പോൾ അത് ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തരത്തിൽ ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഈ അവസ്ഥ മാറി.

കിടക്കാൻ നമുക്ക് നമ്മുടെ വീടുകളിൽ വച്ച് കൊണ്ട് തന്നെ സാധിക്കുന്നതാണ്. അത്തരത്തിൽ ചില ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ചെറുനാരങ്ങയുടെ ഉപയോഗമാണ്. ചെറുനാരങ്ങ നല്ലൊരു ബ്ലീച്ചിങ് കണ്ടന്റ് ആയതിനാൽ തന്നെ ഇത് നമ്മുടെ പാദങ്ങളിലെ എല്ലാ തരത്തിലുള്ള അഴുക്കുകളിൽ നിന്നും മറ്റും നമ്മെ സംരക്ഷിക്കുന്നു. തുടർന്ന് വീഡിയോ കാണുക.