തലയോട്ടിയിൽ ഒരിടം പോലും ബാക്കിയില്ലാതെ മുടികൾ തിങ്ങി നിറഞ്ഞ് വളരാൻ ഇത് ഉപയോഗിക്കൂ. ഇതുവഴി ഉണ്ടാകുന്ന നേട്ടങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Hair thickening treatment

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ആഹാരപദാർത്ഥമാണ് മുട്ട. ധാരാളം പ്രോട്ടീനുകൾ സമ്പുഷ്ടമാണ് മുട്ട. അതിനാൽ തന്നെ മുട്ട നമുക്ക് പലതരത്തിലുള്ള ആരോഗ്യപരമായിട്ടുള്ള നേട്ടങ്ങളാണ് നൽകുന്നത്. വിറ്റാമിനുകൾ ധാരാളമായി തന്നെ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും രോഗങ്ങളെ ചെറുക്കാനും ഇത് ഏറെ സഹായകരമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് തലച്ചോറിന്റെ വളർച്ചയെ.

ഉത്തേജിപ്പിക്കുന്ന ഘടകമാണ്. കൂടാതെ ഇത് കണ്ണിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. കൂടാതെ ഇതിൽ ധാരാളം കാൽസ്യം അടങ്ങിയതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ബലക്കുറവ് ഇത് പരിഹരിക്കുന്നു. കൂടാതെ മുട്ടയിൽ അടങ്ങിയിട്ടുള്ള കോളിംഗ് എന്ന പോഷകം കരളിൽ അടിഞ്ഞുകൂടുന്ന ഫാറ്റിനെ അലിയിക്കാൻ ഉത്തമമാണ്. അതുപോലെതന്നെ മുട്ടയുടെ ഉപയോഗം നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ നെ ഉയർത്താൻ ഉപയോഗപ്രദമാണ്.

ആരോഗ്യ നേട്ടത്തെ പോലെതന്നെ ചർമ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ഒരുപോലെതന്നെ ഇതു ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ചർമ്മ സoരക്ഷണത്തിന് മുട്ട ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ പാക്ക് ആണ് ഇതിൽ കാണുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി നമ്മുടെ മുടികൾ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളെ മറികടക്കാൻ ആകും. മുടികൊഴിച്ചിൽ നീക്കുവാനും.

മുടി കൂടുതൽ സ്മൂത്ത് ആകാനും ഇത് ഏറെ സഹായകരമാണ്. കൂടാതെ മറ്റു പല കെമിക്കലുകൾ ഉപയോഗിച്ച് മുടിയുടെ യഥാർത്ഥ സൗന്ദര്യം നഷ്ടപ്പെട്ടവർക്ക് അത് വീണ്ടെടുക്കുന്നതിന് ഇത് ഏറെ സഹായകരമാണ്. മുടികൊഴിച്ചിൽ ഒപ്പം തന്നെ മുടികൾ നേരിടുന്ന പ്രശ്നത്തെയും മറികടക്കാൻ ഇത് സഹായകരമാണ്. ഇതിനായി മുട്ടയുടെ വെള്ളയാണ് നാം ഉപയോഗിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.

One thought on “തലയോട്ടിയിൽ ഒരിടം പോലും ബാക്കിയില്ലാതെ മുടികൾ തിങ്ങി നിറഞ്ഞ് വളരാൻ ഇത് ഉപയോഗിക്കൂ. ഇതുവഴി ഉണ്ടാകുന്ന നേട്ടങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Hair thickening treatment

Leave a Reply

Your email address will not be published. Required fields are marked *