കാലിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ ഈയൊരു മിശ്രിതം മതി. ഇതാരും അറിയാതെ പോകരുതേ…| Home Remedies for Varicose Veins

Home Remedies for Varicose Veins : ജീവിതശൈലി രോഗങ്ങൾ ദിനംപ്രതി ഓരോരുത്തരിലും കൂടിവരുന്ന അവസ്ഥയാണ് ഇന്ന് കാണാൻ സാധിക്കുക. അത്തരത്തിൽ വളരെയേറെ നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് വെരിക്കോസ് വെയിൻ. ജീവിതത്തിൽ നാം ചെയ്യുന്ന പല തെറ്റുകളുടെയും ഒരു പരിണിതം ഫലമാണ് ഇത്. ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ കാലുകളെയാണ് ബാധിക്കുന്നത്.

പണ്ടുകാലത്ത് 60 കളും 70 കളും കഴിയുന്നവരിൽ മാത്രം കണ്ടിരുന്ന ഈ രോഗാവസ്ഥ ഇന്ന് 30കൾ തുടങ്ങുമ്പോൾ തന്നെ ഓരോരുത്തരിലും കാണുന്നു. കാലുകളിൽ നിന്ന് ഹൃദയത്തിലേക്ക് അശുദ്ധരക്തത്തെ കൊണ്ടെത്തിക്കുന്ന ഞരമ്പുകളുടെ വാൽവുകൾക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോൾ ആ അശുദ്ധ രക്തം ഞരമ്പുകളിൽ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ഇത്തരമൊരു അവസ്ഥയിൽ ഞരമ്പുകളിൽ.

അശുദ്ധ രക്തം കെട്ടിക്കിടക്കുന്നതിനാൽ തന്നെ ഞരമ്പുകൾ തടിച്ചു വീർത്ത നീലനിറത്തിൽ ചുറ്റിപിണഞ്ഞു കിടക്കുന്നതായി കാണാൻ സാധിക്കുന്നു. ഇത് അനുഭവിക്കുന്നവർക്കും കാണുന്നവർക്കും ഒരുപോലെ തന്നെ അസ്വസ്ഥത ഉളവാക്കുന്ന ഒരു അവസ്ഥയാണ്. ഇത്തരം ഒരു അവസ്ഥയിൽ അധികഠിനമായിട്ടുള്ള കാലുവേദനയും കാല് കടച്ചിലും പുകച്ചിലും എല്ലാമാണ് ഉണ്ടാകുന്നത്.

അതോടൊപ്പം തന്നെ അവിടെ കറുത്ത പാടുകൾ വരികയും പിന്നീട് അത് പൊട്ടി വ്രണങ്ങൾ രൂപപ്പെടുന്ന അവസ്ഥ വരെ കാണുന്നു. ഇത്തരത്തിലുള്ള അവസ്ഥയിലേക്ക് വെരിക്കോസിനെ എത്തിക്കാതെ തന്നെ തുടക്കത്തിൽ മറികടക്കുന്നതിന് വേണ്ടി നമുക്ക് വീടുകളിൽ ചെയ്യാൻ സാധിക്കുന്ന ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഇതിന്റെ ഉപയോഗം വളരെ പെട്ടെന്ന് തന്നെ വെരിക്കോസിനെ പൂർണമായും മാറ്റുന്നു. തുടർന്ന് വീഡിയോ കാണുക.