ഉപ്പൂറ്റി വേദനയെ മറികടക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. കണ്ടു നോക്കൂ.

നമ്മുടെ സമൂഹത്തിൽ പണ്ടുകാലം മുതലേ ആളുകൾ നേരിട്ടിരുന്ന ഒരു ശാരീരിക വേദനയാണ് ഉപ്പൂറ്റി വേദന. ശാരീരിക വേദനയിൽ തന്നെ നമുക്ക് ഏറെ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. സ്ത്രീകളിലും പുരുഷന്മാരിലും കാണാമെങ്കിലും ഒരല്പം സ്ത്രീകളിലാണ് ഇത് കൂടുതലായി കാണുന്നത്. ജീവിതശൈലിയിലെ ചില പാകപ്പിഴകൾ തന്നെയാണ് ഇത്തരം ഉപ്പൂറ്റി വേദനയുടെ കാരണങ്ങളും.

   

നമ്മുടെ ശരീരത്തിൽ ഉടനീളം ധാരാളം ചെറുതും വലുതും ആയിട്ടുള്ള രക്തക്കുഴലുകൾ ഉണ്ട്. ഇത്തരത്തിൽ ഉപ്പൂറ്റിയുടെ അടിയിലുള്ള രക്തക്കുഴലുകൾക്ക് ഡാമേജ് സംഭവിക്കുമ്പോഴാണ് ഉപ്പൂറ്റി വേദന എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത് കൂടുതലായും പ്രായാധിക്യത്തിലാണ് ഓരോരുത്തരിലും കാണുന്നത്. പലതരത്തിലുള്ള കാരണങ്ങളാണ് ഇതിൽ ഉള്ളത്. അതിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് അമിതവണ്ണം ആണ്. ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുമ്പോൾ.

നമ്മുടെ ഉപ്പൂറ്റിക്ക് നമ്മുടെ ഭാഗത്തെ താങ്ങാൻ സാധിക്കാതെ വരികയും അതുവഴി ഉപ്പൂറ്റി വേദന എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ തന്നെ അധികം നേരം നിന്നുകൊണ്ട് ജോലിചെയ്യുന്നവർക്കും ഇത് സർവ്വസാധാരണമായി കാണുന്നു. അതുപോലെ തന്നെ ഹീൽ കൂടിയ ചെരുപ്പുകൾ ഉപയോഗിക്കുന്നതും വളരെ ഫ്ലാറ്റ് ആയിട്ടുള്ള ചെരുപ്പുകൾ ഉപയോഗിക്കുന്നതും.

എല്ലാം ഉപ്പൂറ്റി വേദനയ്ക്ക് കാരണങ്ങളാണ്. അതുപോലെ ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നതും ഉപ്പൂറ്റി വേദന ഉണ്ടാക്കുന്ന ഒരു കാരണമാണ്. കൂടാതെ സ്പോർട്സ് താരങ്ങൾക്ക് ഓടുന്നവർ ചാടുന്നവർ നടക്കുന്നവർ എന്നിങ്ങനെയുള്ളവർക്കും ഇത്തരത്തിൽ ഉപ്പൂറ്റി വേദന ഉണ്ടാകുന്നു. അതുപോലെ തന്നെ പരന്ന കാൽപാദം ഉള്ളവരും ഇത്തരത്തിൽ കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.