നാം ജീവിക്കുന്ന അവസ്ഥകളും ചുറ്റുപാടും ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ജീവിത രീതി മാറുന്നത് അനുസരിച്ച് നമ്മളിലെ രോഗങ്ങളും കൂടി വരികയാണ് ചെയ്യുന്നത്. ഇതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് തന്നെ നമ്മളിലെ ആഹാര ശീലമാണ്. പണ്ട് ഇറ്റലി ദോശ മുതലായ കഴിച്ചുകൊണ്ടിരിക്കുന്ന നമ്മൾ ഇന്ന് കഴിക്കുന്നത് ബർഗർ പിസ്സ സ്റ്റാൻഡേജ് എന്നിവയാണ്. ഇത്തരം പദാർത്ഥങ്ങളിൽ വന്ന മാറ്റമാണ് രോഗങ്ങളെ നമ്മളിലേക്ക് ക്ഷണിച്ചു വരുന്നത്.
കൊളസ്ട്രോൾ ഡിപി ഷുഗർ തൈറോയ്ഡ് പിസിഒഡി എന്നിങ്ങനെ ഒട്ടനവധി ജീവിതശൈല രോഗങ്ങളാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിക്സ്. നമ്മളിലെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയാണ് ഇത്.
ഇതൊന്നു കൂടിയാൽ മതി ബാക്കിയുള്ളവ താനെ വന്നു കൊള്ളും. ഈ പ്രമേഹം അഥവാ ഡയബറ്റിക് കൂടി കഴിഞ്ഞാൽ ഇത് നമ്മുടെ കിഡ്നി ഹാർട്ട് ലിവർ എന്നിവയുടെ പ്രവർത്തനങ്ങളെ മറക്കാൻ സാധിക്കുന്ന ഒന്നാണ്. കൂടാതെ ഇത് നമ്മുടെ കണ്ണുകളെ കാഴ്ചശക്തിയെ പൂർണമായി ഇല്ലാതാക്കാൻ കഴിവുള്ള ഒരു വില്ലൻ കൂടിയാണ്. ഒട്ടുമിക്ക ആളുകളിലും ഇൻസുലിൻ കൂടുന്നതായി കാണപ്പെടുന്നു.
ഇൻസുലിൻ ക്രമാതീതമായി കൂടുന്നതനുസരിച്ച് അവയുടെ പ്രവർത്തനം കുറയുകയാണ് ചെയ്യുന്നത്. ഇതിനെയാണ് നാം ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിലെ പേശികൾ കൊഴുപ്പ് കരൾ എന്നിവയിലെ കോശങ്ങൾ നന്നായി പ്രതികരിക്കുകയും നമ്മുടെ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് എളുപ്പത്തിൽ എടുക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നതാണ് ഇൻസുലിൻ റസിസ്റ്റൻസ് എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.