സ്ഥിരമായി പ്രമേഹ രോഗത്തെക്കുറിച്ച് ഒരു പ്രശ്നങ്ങളെയും സങ്കീർണതകളെയും ഫോക്കസ് ചെയ്ത് ചെയ്യുന്ന വീഡിയോകളിൽ ഒരു വീഡിയോ ആണ് ഇത്. ഇതിൽ പ്രധാനമായും ചർച്ചചെയ്യുന്നത് പ്രമേഹവും അതുപോലെ തന്നെ നായന രോഗങ്ങളും. നമുക്കറിയാം പ്രമേഹം വളരെയധികം ആളുകൾ ബാധിക്കുന്ന ഒരു അവസ്ഥ ആണ്. ഈ പ്രശ്നത്തിൽ ഇതിൽ നല്ല നിയന്ത്രണം അത്യാവശ്യമായ ഒരു കാര്യമാണ്. അതിനോട് അനുബന്ധിച്ച് തന്നെ പ്രമേഹത്തിന് ചികിത്സയിൽ ഫോക്കസ് ചെയ്യേണ്ടത് ഈ നമ്പറുകളിൽ മാത്രമല്ല.
പ്രമേഹരോഗം മൂലം മറ്റു സങ്കീർണതകൾ എന്തെങ്കിലും തുടങ്ങിയിട്ടുണ്ടോ എന്ന് അതുപോലെതന്നെ മറ്റ് അവയവങ്ങളെ ഇത് ബാധിച്ചു തുടങ്ങിയിട്ടുണ്ടോ എന്ന് ഇത്തരത്തിൽ ബാധിച്ചു തുടങ്ങിയിട്ടുണ്ടെങ്കിൽ ഇത് തുടക്കത്തിൽ തന്നെ എങ്ങനെ കണ്ടെത്താം ഇത് തുടക്കത്തിൽ തന്നെ കൂടുതൽ മൂർജിക്കാതിരിക്കാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ വീട്ടിലിരുന്നു കൊണ്ട് ചെയ്യാൻ സാധിക്കും അത് പ്രശ്നമായി മാറുന്ന സാഹചര്യത്തിൽ ഇതിൽ കൂടുതൽ സങ്കീർണതകളിലേക്ക് പോകാതെ എങ്ങനെ തടയാൻ സാധിക്കും തുടങ്ങിയ കാര്യങ്ങൾ ഇത്തരത്തിൽ സന്ദർഭങ്ങളിൽ ശ്രദ്ധിക്കരുത് അത്യാവശ്യമാണ്.
ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രമേഹ രോഗ മൂലം ഉണ്ടാകുന്ന നയനരോഗങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഒരു ഫോക്കസ് ഉള്ള ഭാഗമായി കാണാറില്ല. പ്രമേഹ മൂലമുള്ള ഹൃദ്രോഗം അതുപോലെതന്നെ വൃക്കരോഗം ഇത്തരം കാര്യങ്ങളെല്ലാം തന്നെ ഇതിനെ ഫോക്കസ് ചെയ്ത സാഹചര്യങ്ങളിൽ മറ്റ് അവയവങ്ങളെ ബാധിക്കുന്നത് പലപ്പോഴും കണ്ടുപിടിക്കാൻ ആയിട്ട് വിട്ട് പോകാറുണ്ട്. ഇത്തരത്തിൽ ഒരു ഏരിയ തന്നെയാണ് പ്രമേഹരോഗം മൂലം ഉണ്ടാകുന്ന നായരോഗങ്ങൾ.
ഇത് വളരെ സീരിയസ് ആയിട്ടുള്ള സാഹചര്യത്തിൽ കണ്ണിലെ കാഴ്ച നഷ്ടപ്പെടുന്നു. അതുപോലെതന്നെ കണ്ണ് കാണാനായിട്ട് മങ്ങൽ ഉണ്ടാവുക. ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് അതിന്റെ വൈകിയ സാഹചര്യങ്ങളിലാണ് ഇതു കണ്ടത്. ഇത്തര സന്ദർഭങ്ങളിൽ ചെയ്യേണ്ട ചികിത്സയിൽ പരിമിതി ഉണ്ട്. ചികിത്സ ചെയ്താൽ എത്രമാത്രം ശരിയാക്കാൻ തുടങ്ങിയ കാര്യങ്ങളിലും പരിമിതിയുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs