ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വെറൈറ്റി ആയിട്ടുള്ള ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇഡലിയ്യും ദോശയും അപ്പവും കഴിക്കാത്ത മലയാളികൾ ഇല്ല എന്ന് തന്നെ പറയാം. ഇത്തരത്തിൽ വീട്ടമ്മമാർക്ക് വളരെ ഏറെ സഹായകരമായ ഒന്നാണ് ഇവിടെ പങ്കുവെക്കുന്നത്. പലപ്പോഴും മൂന്നും നാലും ദിവസത്തേക്ക് ദോശ മാവ് അരച്ചു വെക്കുന്നവരാണ് ഭൂരിഭാഗം പേരും. ഫ്രിഡ്ജിൽ വെക്കുമ്പോൾ 2 ദിവസം കഴിയുമ്പോൾ പുളിച്ചു വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
പുളിക്കാതിരിക്കാൻ ഈ ഇല ഉപയോഗിച്ചാൽ മതി. വെറ്റില ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വെറ്റില നന്നായി കഴുകിയശേഷം ആ മാവിന് മുകളിൽ വെച്ചശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ആ ഇല അവിടെ ഉള്ള കാലം വരെ മാവ് പുളിച്ചു പോകില്ല. ഫ്രിഡ്ജിൽ വച്ച് മാവ് പുളിച്ചു പോകില്ല എന്ന് പറയാറുണ്ട്. പക്ഷേ എന്തെല്ലാം പറഞ്ഞാലും രണ്ടു ദിവസം കഴിയുമ്പോൾ അപ്പ മാവ് ആണെങ്കിലും ദോശമാവ് ആണെങ്കിലും പുളിച്ചു വരുന്ന അവസ്ഥ കാണാറുണ്ട്. ഒരു മൂഡി ഉപയോഗിച്ച് ഫ്രിഡ്ജിൽ വയ്ക്കുകയാണ്.
എങ്കിൽ ഒരാഴ്ച കഴിഞ്ഞാലും മാവ് പുളിക്കില്ല. വെറ്റില ചീത്തയാവുകയുമില്ല. 100% ഉപകാരപ്രദമായ ഒന്നാണ് ഇത്. അതുപോലെതന്നെ ആർക്കും അറിയാത്ത ഒന്നാണ് ഇത്. അടുത്തത് കടലക്കറി തയ്യാറാക്കുമ്പോൾ നല്ല കൊഴുപ്പ് കിട്ടാനായി തേങ്ങാപാല് ചേർക്കാറുണ്ട്. അതുപോലെതന്നെ തേങ്ങ അരച്ച് ചേർക്കാറുണ്ട്. അതുപോലെതന്നെ ഉരുളക്കിഴങ്ങ് ഉടച് ചേർക്കുന്നവരും ഉണ്ട്. അതുപോലെതന്നെ കുറച്ച് കൊഴുപ്പ് കിട്ടാനായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ.
നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എന്തു ഇട്ടാലും വെള്ളം പോലെ നിൽക്കും. കുറുകിയ പോലെ നിൽക്കാനായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു കടല വേവിച്ച ശേഷം കുറച്ചു മാറ്റിവയ്ക്കുക. കൈകൊണ്ട് നല്ലപോലെ ഉടച്ചെടുക്കുക. പിന്നീട് കറി കുറുകാനായി അതിലേക്ക് ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്ത വളരെ എളുപ്പത്തിൽ തന്നെ കുറുകിയ കറി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.