സസ്യജാലങ്ങളിൽ വ്യത്യസ്തമാർന്ന വിചിത്ര മാർന്ന പലതരം ചെടികളും സസ്യങ്ങളും നമുക്ക് ചുറ്റിലും കാണാൻ കഴിയും. പല ചെടികളും നിരവധി ഗുണങ്ങൾ കൊണ്ട് നിറഞ്ഞവ ആയിരിക്കും. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു ചെടിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.
നമുക്ക് ചുറ്റിലും ഔഷധമായി വളർന്നുവരുന്ന സസ്യങ്ങൾ കൂടാതെ വിഷമുള്ളവ യും മറ്റ് സസ്യങ്ങൾക്ക് അന്തകനായി വളർന്നുവരുന്ന സസ്യങ്ങളുമുണ്ട്. ഇത്തരത്തിലുള്ള സസ്യങ്ങൾ ക്രമാതീതമായി വളരുന്നത് പരിസ്ഥിതിയുടെ വൈവിധ്യത്തെ നശിപ്പിച്ച് കളയും എന്നാണ് പഠനങ്ങൾ പറയുന്നത്. അത്തരത്തിൽ ഒരു ചെടിയാണ് ആനത്തൊട്ടാവാടി.
പാണ്ടി തൊട്ടാവാടി എന്നു വിളിക്കുന്ന ഈ തൊട്ടാവാടിയുടെ കുടുംബത്തിൽ. വേറെയും മറ്റുതരത്തിൽ പല തൊട്ടാവാടികൾ ഉണ്ട്. നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന തൊട്ടാവാടിയും ഉണ്ട്. അതുപോലെ ഈ ആനത്തൊട്ടാവാടി യിൽ മൈ മോസിൽ എന്ന വിഷം അടങ്ങിയതിനാൽ മനുഷ്യനും മൃഗങ്ങൾക്കും ഒരുപോലെ ദോഷം ചെയ്യുന്ന ഒന്നാണ് ഇത്.
കൂടാതെ ഇതിന്റെ തണ്ടിൽ ഉള്ള മുള്ള് അതീവ വേദനയും ഉണ്ടാക്കുന്നു. ആനയുടെ ദേഹത്ത് കൊണ്ടാൽ പോലും ഇത് വേദന ഉണ്ടാകുന്നതാണ്. ഇത് കാടുകളിൽ നിരവധി കണ്ടുവരുന്ന ഒരു ചെടിയാണ്. ഇതിന്റെ വിത്ത് വെള്ളത്തിലൂടെ അനേക ദൂരം സഞ്ചരിക്കുകയും. മറ്റ് പല ഭാഗങ്ങളിലും മുള്ളക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.