വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. ബ്ലഡ് പ്രഷർ എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് ഇവിടെ ഞങ്ങളുമായി പങ്കു വെക്കുന്നത്. ഭൂരിഭാഗം ആളുകളും ബ്ലഡ് പ്രഷർ മരുന്ന് എടുക്കുന്നവരാണ്. ആദ്യം ഒരു ഗുളിക യിൽ തുടങ്ങി പിന്നീട് മെഡിസിൻസ് എണ്ണം കൂടുകയാണ് പതിവ്. ഇങ്ങനെ മരുന്നു കഴിച്ചിട്ടും ബിപി നോർമൽ ആകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ബിപിക്ക് മാത്രം മരുന്ന് കഴിച്ചാൽ അസുഖം നിയന്ത്രിക്കാൻ കഴിയില്ല.
നിസ്സാരമായി ശരിയാക്കാൻ കഴിയുന്ന ഒന്നാണ് ബി പി. അതുകൊണ്ടുതന്നെ മരുന്ന് എടുത്ത് ശരിയാക്കാം എന്നുള്ള വിചാരത്തോടെ കൂടി ആണ് ഇതിന് കാണുന്നത് എങ്കിൽ നാളെ മരുന്ന് കൂട്ടേണ്ടിവരും. നമ്മൾ തോന്നിയപോലെ ജീവിച്ചിട്ട് മരുന്ന് എടുത്തിട്ട് യാതൊരു ഗുണവും ഉണ്ടാകില്ല. യഥാർത്ഥ പ്രശ്നം നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും തന്നെയാണ്. പ്രഷർ ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്യുന്ന സമയത്ത്.
എത്രത്തോളം പ്രഷർ ആണ് രക്തക്കുഴലിലൂടെ വരുന്നത് എന്നതിന്റെ ഭാഗമായാണ് ബിപി എന്ന് പറയുന്നത്. ചില ആളുകൾക്ക് ഗ്യാപ്പ് കൂടുതലായിരിക്കും ഈ സന്ദർഭങ്ങളിൽ ചികിത്സ സഹായം തേടുന്നത് നന്നായിരിക്കും. പ്രഷർ ഏതൊക്കെ രീതിയിൽ കൺട്രോൾ ചെയ്യാം എന്നീ കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഇതിൽ ആദ്യം ചെയ്യേണ്ട ഒന്ന് ഹൈ കലോറി ഡയറ്റ് ആണ്. കൂടുതൽ ചോറ് മധുരം കപ്പ ബേക്കറി സാധനങ്ങൾ.
എന്നിവ കഴിച്ചാൽ ബി പി യുടെ അളവ് കൂടുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.