വളരെ എളുപ്പത്തിൽ തന്നെ ഉഴുന്നുവട ഇനി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഉഴുന്നുവട ഇനി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകളും അതുപോലെതന്നെ ചില റെസിപ്പി ആണ്. ആദ്യത്തെ ടിപ്പ്. എല്ലാവരുടെ വീട്ടിലും പഴയ ഇൻവിറ്റേഷൻ കാർഡ് കിടക്കുന്നുണ്ടാവും.
ഈ കാറിന്റെ കവർ ഉപയോഗിച്ച് ചെയ്യാവുന്ന ചെറിയ വിദ്യ യാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ കവറിന്റെ കോർണർ ഭാഗം ട്രയാങ്കിൾ രൂപത്തിൽ കട്ട് ചെയ്ത് എടുക്കുക. ഇതിന്റെ ഉപയോഗം എന്താണെന്ന് നോക്കാം. നമ്മൾ ബുക്ക് വായിക്കുമ്പോൾ ഇതിന്റെ പേജ് കൃത്യമായ രീതിയിൽ മാർക്ക് ചെയ്തു വെക്കാൻ ഇത് ഉപയോഗിക്കാം. ഒരു ബുക്ക് മാർക്കർ ആയി ഇത് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
ആർക്ക് വേണമെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനി ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ടു ഗ്ലാസ് ഉഴുന്ന് വെള്ളത്തിൽ ഇടുക. രാത്രി ഇടുക രാവിലെ എഴുന്നേറ്റ് കുതിർന്ന ഉഴുന്നു ഫ്രിഡ്ജിൽ വയ്ക്കുക. നാലഞ്ചു മണിക്കൂറുകൾ വെള്ളത്തിലിട്ട് ചെയ്യാവുന്നതാണ്. പിന്നീട് ഇത് അരച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കുന്നത് ഒരു ടേബിൾ സ്പൂൺ വറുത്ത അരിപ്പൊടിയാണ്.
പത്തിരിക്കും ഇടിയപ്പത്തിനും എല്ലാം എടുക്കുന്ന നല്ല വറവുള്ള അരിപൊടി ആണ് ഇത്. നന്നായി മിക്സ് ചെയ്തെടുക്കുക. പിന്നീട് ചിരട്ട നല്ല രീതിയിൽ ക്ലീൻ ആക്കിയെടുക്കുക. പിന്നീട് മാവ് എടുക്കുക ഇത് ചിരട്ടയുടെ അടിഭാഗത്ത് വച്ചുകൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഉഴുന്ന് വട തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRARTHANA’S WORLD