ഓർമ്മക്കുറവ് പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തലച്ചോറ് അതുപോലെതന്നെ മസ്തിഷ്കം നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം കൂടിയാണ്. നമ്മുടെ ശ്വസനം നടത്തം ബുദ്ധി ചിന്ത വികാരം മുതലായ എണ്ണിയാൽ തീരാത്ത പ്രവർത്തനങ്ങളുടെ പ്രധാന നിയന്ത്രണ കേന്ദ്രമാണ് ഇത്. അതുകൊണ്ടുതന്നെ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ചില ശീലങ്ങൾ തലച്ചോറിനെ ക്ഷതം ഏൽപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് ജീവിതത്തിൽ ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ചില ശീലങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ആദ്യത്തേത് ബ്രേക്ക് ഫാസ്റ്റ് സ്കിപ്പ് ചെയ്യുന്നത് ആണ്.
നമ്മുടെ പലരും ചെയ്യുന്ന ഒരു കാര്യമാണ് ഇത്. രാവിലത്തെ തിരക്കിനിടയിൽ ഓഫീസിലേക്ക് അല്ലെങ്കിൽ സ്കൂളിലേക്ക് പോകുമ്പോൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ പോകുന്നത്. എന്നാൽ രാവിലത്തെ ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനും ഇത് തലച്ചോറിലേക്ക് ഉള്ള പോഷകങ്ങളുടെ അളവ് കുറയാനും കാരണമാകുന്നു. രണ്ടാമത് ഓക്സിജന്റെ കുറവ്. തലച്ചോറിന്റെ പ്രവർത്തനത്തിന് ഓക്സിജൻ ഒരു പ്രധാനപ്പെട്ട ഘടകമാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ ഓസിജൻ കോൺസും ചെയ്യുന്ന അവയവം തലച്ചോറാണ്. അതുകൊണ്ടുതന്നെ ഓസിജൻ ലഭിക്കാത്തത് തലച്ചോറിന് വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ഇത്തരത്തിൽ ഓക്സിജൻ ലഭിക്കാതെ വരുന്നതിന് കുറച്ചു കാരണങ്ങളുണ്ട്. അതിൽ ഒരു കാരണമാണ് പുകവലി. ഇത് കാൻസറിന് കാരണമാകും എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ പുകവലിക്കുന്നത് വഴി രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും മറ്റു കാർബൺ മോണോക്സൈഡ് പോലുള്ള ഗ്യാസുകളുടെ അളവ് കൂടുകയും ഡിയോസിനെറ്റ്ഡ് ബ്ലഡ് ബ്രെയിനിൽ എത്താൻ ഇടആവുകയും ചെയ്യുന്നു. പുകവലി തലച്ചോറിനെ ചുരുക്കുകയും അൽഷിയിംസ് പോലുള്ള രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ മൂന്നാമത് മലിനമായ വായു ശ്വസിക്കുക എന്നതാണ്.
ഒരുപാട് ഫാക്ടറികളും അതുപോലെതന്നെ ഇൻഡസ്ട്രിയൽ ഏരിയകളിലും ജീവിക്കുന്ന വരും മാണെങ്കിൽ മാലിന വായു ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. ഇത് ശ്വസിക്കുന്നത് വഴി ഓക്സിജൻ അളവ് കുറയുകയും തലച്ചോറ് ഷതം ഏൽക്കുകയും ചെയ്യുന്നു. നാല് തലമൂടി ഉറങ്ങുക നമ്മളെ പലരും ചെയ്യുന്ന ഒരു കാര്യമാണ് ഇത്. സാധാരണ നമ്മൾ ഓക്സിജൻ ശ്വസിക്കുന്നു. പിന്നീട് കാർബൺഡയോക്സൈഡ് പുറത്തേക്ക് വിടുകയാണ് ചെയ്യുന്നത്. ഇതാണ് ശ്വാസന പ്രക്രിയ. എന്നാൽ ഇങ്ങനെ കിടക്കുന്ന വഴി ബ്ലാങ്കറ്റിലെ ഉള്ളിലുള്ള വായു മാത്രമാണ് ലഭിക്കുന്നത്. അതായത് പുറത്തേക്ക് വിടുന്ന വായു തന്നെയാണ് നമ്മൾ വീണ്ടും അകത്തേക്ക് സ്വീകരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena