ജീവിതത്തിൽ ഒരിക്കലും രോഗങ്ങൾ കടന്നു വരാതിരിക്കാൻ ഈ ഔഷധസസ്യം ഉപയോഗിക്കൂ. ഇതിന്റെ ഗുണഗണങ്ങൾ ആരും അറിയാതെ പോകരുതേ…| Poovamkurunthal Use and Health Benefits

Poovamkurunthal Use and Health Benefits : ഒട്ടുമിക്ക കാലാവസ്ഥയിലും നമുക്ക് കാണാൻ സാധിക്കുന്ന ഒരു സസ്യമാണ് പൂവാo കുറുന്തൽ. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ഈ സസ്യം പണ്ടുകാല മുതലേ ഉപയോഗിച്ച് പോന്നിരുന്നവയാണ്. ഇതിനെ ധാരാളം ഔഷധഗുണങ്ങൾ ഉണ്ട്. അതിനാൽ തന്നെ ഒട്ടുമിക്ക ആയുർവേദ മരുന്നുകളിലെയും ഒരു നിറസാന്നിധ്യമാണ് ഇത്. കൂടാതെ സ്ത്രീകളും പെൺകുട്ടികളും മംഗള കാര്യങ്ങളിൽ ഇതിന്റെ പൂവുകൾ തലയിൽ ചൂടുമായിരുന്നു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഈ.

സസ്യത്തെ പൊതുവേ ആരും ഉപയോഗിച്ച് കാണുന്നില്ല. ഇതിൽ ധാരാളമായി തന്നെ വിറ്റാമിനുകളും ആന്റിഓക്സൈറുകളും മറ്റും അടങ്ങിയിട്ടുണ്ട്. ഇത് പ്രധാനമായും പനി മാറുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ്. പനിക്ക് പുറമേ തേൾവിഷം മലമ്പനി നേത്രചികിത്സ എന്നിങ്ങനെയുള്ളവയ്ക്കും ഇത് ഉപയോഗിച്ചു പോരുന്നു. അതോടൊപ്പം തന്നെ ശരീരത്തിലെ താപനില കുറയ്ക്കുന്നതിനും ഇത് ഏറെ സഹായകരമാണ്. മൂത്ര സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളെ ചേർക്കുന്നതിനും മൂത്രം സുഗമമായി പോകുന്നതിനും ഇത് പണ്ടുകാലം മുതലേ ഉപയോഗിച്ച് പോരുന്നു.

കൂടാതെ നമ്മുടെ ശരീരത്തിലേക്ക് വിഷാംശങ്ങൾ വളരെയധികമായി കയറിക്കൂടുതയാണ്. ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും കഴിക്കുന്ന ഭക്ഷണങ്ങളും എല്ലാം തന്നെ വിഷഭരിതമാണ്. അത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന ടോക്സിനുകളെ പുറന്തള്ളാൻ സഹായകരമായിട്ടുള്ള ഒരു സസ്യം കൂടിയാണ് ഇത്. ഇത് കഴിക്കുന്നത് വഴി നമ്മുടെ.

ശരീരത്തിലെ എല്ലാ ടോക്സിനുകളെ പുറന്തള്ളുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. രക്തത്തെ ശുദ്ധീകരിക്കുന്ന തന്നെ ഇത് നമ്മുടെ ഹൃദയാരോഗ്യവും കരളിന്റെ ആരോഗ്യവും മറ്റ് അവയവങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ഗുണകരമാണ്. അതോടൊപ്പം തന്നെ തലവേദനയ്ക്കും മൂക്കിൽ ദശ വളരുന്നതിനും ചെറുക്കാൻ ശക്തിയുള്ള ഒരു ഇല കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal

Leave a Reply

Your email address will not be published. Required fields are marked *