ഈയൊരു ഡ്രിങ്ക് കുടിക്കൂ. കുടവയറിനെ ഉരുക്കി കളയാം. ഇതാരും അറിയാതെ പോകല്ലേ…| Belly Fat loss drink

Belly Fat loss drink : ഇന്നത്തെ നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് കുടവയർ. ഇന്ന് ഒട്ടുമിക്ക ആളുകളിലും ഇത്തരത്തിൽ കുടവയർ കാണാം. മലയാളികളുടെ ഒരു സിമ്പൽ ആയി തന്നെ ഈ കുടവയർ മാറി കഴിഞ്ഞിരിക്കുകയാണ്. ശരീരത്തിൽ അമിതമായി കൊഴുപ്പുകളും മറ്റും അടിഞ്ഞു കൂടുമ്പോൾ ആണ് ഇത്തരത്തിൽ ശരീരഭാരം കൂടുന്നതായി കാണാറുള്ളത്. അതുപോലെതന്നെ നമ്മുടെ വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് കുടവയർ. ചിലവർക്കും.

കുടവയനോടൊപ്പം ശരീരഭാരവും കൂടി നിൽക്കുന്നതായി കാണാൻ സാധിക്കും. മറ്റു ചിലർക്ക് ശരീരഭാരം കുറഞ്ഞാലും വയർ മുൻപോട്ട് ചാടി നിൽക്കുന്നതായി കാണാൻ സാധിക്കും. അമിതമായി ഫാസ്റ്റ് ഫുഡുകളും വറുത്തതും പൊരിച്ചതും കഴിക്കുന്നതും റെഡ് മിൽസുകളുടെ അധിക ഉപയോഗവും എല്ലാം ഇത്തരത്തിൽ കുടവയറിനെ കാരണമാകുന്നു. ഇത്തരത്തിലുള്ള കുടവയർ കരൾ രോഗങ്ങളുടെ മറ്റൊരു സൂചന കൂടിയാണ്. കരളിൽ ഫാറ്റ് അടിഞ്ഞുകൂടുന്നവരിൽ.

ഇത്തരത്തിൽ കുടവയർ വീർത്തിരിക്കുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിലുള്ള കുടവയർ അതിനാൽ തന്നെ കുറയ്ക്കേണ്ടത് അനിവാര്യമാണ്. അതിനായി ഫുഡിൽ കൺട്രോൾ വരുത്തുന്നതോടൊപ്പം തന്നെ എക്സസൈസുകളും അനിവാര്യമാണ്. അത്തരത്തിൽ ഡയറ്റ് ഫോളോ ചെയ്യുമ്പോൾ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇതിൽ കാണുന്നത്.

ഈ ഡ്രിങ്ക് നമ്മുടെ കുടവയറ്റിലെ അമിതമായിട്ടുള്ള കൊഴുപ്പുകളെ നീക്കം ചെയ്യുകയും വയർ സാധാരണ പോലെ ആവുകയും ചെയ്യുന്നു. ഇത് ഏത് പ്രായക്കാർക്കും കുടിക്കാവുന്നതും പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇല്ലാത്തതും ആയിട്ടുള്ള ഹെൽത്ത് ഡ്രിങ്കാണ്. ഇതിൽ പ്രധാനമായി രാമതുളസി ഇഞ്ചി നല്ല ജീരകം എന്നിങ്ങനെയുള്ളവയാണ് അടങ്ങിയിട്ടുള്ളത്. ഇവയെല്ലാം ശരീരത്തിലെ കൊഴുപ്പിന് ഉരുക്കി കളയാൻ അനുയോജ്യമായവയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *