ഭക്ഷണം കഴിച്ചയുടനെ ശർദ്ദിയും ഓക്കാനവും വയറുവേദനയും നിങ്ങളിലെ ഒരു പ്രശ്നമാണോ? എങ്കിൽ ഇത്തരം കാര്യങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്ന് നിരവധി ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് അൾസർ. ഇതിനെ പെപ്റ്റിക് അൾസർ എന്നും വയറിലെ പുണ്ണ് എന്നും അറിയപ്പെടുന്നു. ഏകദേശം വായയിൽ ഉണ്ടാകുന്നതുപോലെയുള്ള അവസ്ഥയാണ് വയറിലെ പുണ്ണ്. വായയിൽ പുണ്ണ് ഒന്നോ രണ്ടോ ആണെങ്കിൽ വയറിൽ അമിതമായി തന്നെ ഇത്തരത്തിൽ പറണ്ണുകൾ കാണാൻ സാധിക്കും. വായിപ്പുണ്ണ് കളെ പോലെ തന്നെ വേദനാജനകമായിട്ടുള്ള ഒന്നാണ് വയറിലെ അൾസറുകളും. ഇത്തരത്തിൽ വയറിൽ അൾസർ ഉണ്ടാകുമ്പോൾ.

അത് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ആയാണ് പ്രകടമാകാറുള്ളത്. നമ്മുടെ ദഹന വ്യവസ്ഥയിലെ ഏറ്റവും അവിഭാജ്യം ആയിട്ടുള്ള ഒരു ഘടകമാണ് ആമാശയം. ഈ ആമാശയത്തെ സംരക്ഷിക്കുന്നത് ആമാശയ ഭിത്തികളാണ്. കൂടാതെ ആമാശയത്തിലെ ദഹനപ്രക്രിയയ്ക്ക് സഹായകരമായിട്ടുള്ള ആസിഡുകളും അവിടെ ഉത്പാദിപ്പിക്കുന്നു. ഇത്തരത്തിലുള്ള ആമാശയ ഭിത്തികളിൽ ഉണ്ടാകുന്ന പുണ്ണുകളാണ് അൾസറുകൾ. ശരീരത്തിൽ ഒരു മുറിവുണ്ടാകുമ്പോൾ വേദന ഉണ്ടാകുന്നത്.

പോലെയുള്ള അസ്വസ്ഥതകളാണ് വയറിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള അൾസറുകൾക്കും പ്രകടമാകാറുള്ളത്. ഇത് വയറുവേദന നോടൊപ്പം തന്നെ വയറിനകത്ത് എരിച്ചിൽ ആയും പുകച്ചിലായും എല്ലാം കാണാറുണ്ട്. ഭക്ഷണം കഴിച്ചോ ഉടനെ തന്നെ ചിലവർക്ക് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണാറുണ്ട്. മറ്റു ചിലർക്ക് ഭക്ഷണം കഴിച്ച് കുറച്ചു സമയം എടുത്തായിരിക്കും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാവുക. കൂടാതെ ചെറുകുടലിന്റെ ഭിത്തികളിൽ അൾസറുകൾ ഉണ്ടാകുമ്പോൾ.

അത് വയർ കാലിയായിരിക്കുന്ന സമയത്തും വേദനകൾ സൃഷ്ടിക്കുന്നു. ഇവയ്ക്ക് പുറമേ ഓക്കാനം ശർദ്ദി എന്നിങ്ങനെയുള്ളവയും ഇതിന്റെ ലക്ഷണങ്ങളാണ്. അതോടൊപ്പം തന്നെശർദ്ദിയിൽ രക്തം കാണുന്നതോ മലത്തിൽ രക്തം കാണുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. അതോടൊപ്പം തന്നെ അമിതമായ ക്ഷീണവും ഇതിന്റെ തുടർച്ചയാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *