കാപ്പിപ്പൊടി വീട്ടിലുണ്ടോ ഇനി ഈ പ്രശ്നങ്ങൾക്ക് പരിഹാരം… ഇത് ഇത്ര കാലം അറിഞ്ഞില്ലല്ലോ…|Skin whitening coffee powder

കാപ്പിപ്പൊടി ഉപയോഗിച്ച് ചെയ്യേണ്ട ഒരു കിടിലം വിദ്യയാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്ന് ആണ് ഇത്. ഇന്ന് ഇവിടെ പറയുന്നത് കഴുത്തിലുള്ള കറുപ്പ് അതുപോലെതന്നെ കൈമുട്ടിലും കാൽ മുട്ടിലും കാണുന്ന കറുപ്പ് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും അതുപോലെതന്നെ നിറം വയ്ക്കാൻ സഹായിക്കുന്ന ചർമം നല്ല സോഫ്റ്റ് ആയി സ്മൂത്തായി ഇരിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എല്ലാവരുടെയും വീട്ടിലുള്ള ചില വസ്തുക്കൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. ഒറ്റ യൂസിൽ തന്നെ നല്ലൊരു റിസൾട്ട് ആണ് ലഭിക്കുക. ബ്ലീച്ച് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് കോഫി പൗഡർ ആണ്. ഇൻസ്റ്റന്റ് ആയി ഏത് കോഫി പൗഡർ വേണമെങ്കിലും ഇതിന് എടുക്കാവുന്നതാണ്. കൂടാതെ ഇതിലേക്ക് ആവശ്യമുള്ളത് കടലമാവ് ആണ്.

എടുത്ത് വച്ചിരിക്കുന്ന കോഫി പൗഡറിലേക്ക് കടലമാവ് ചേർക്കുകയാണ് ചെയ്യേണ്ടത്. ഇതിലേക്ക് ചേർക്കേണ്ടത് പാൽ ആണ്. പകരം തൈര് എടുത്താലും നല്ലതാണ്. പിന്നീട് ഇതിലേക്ക് പ്രധാന ഇൻഗ്രീഡിയന്റ് ആയ ബേക്കിംഗ് സോഡ ആണ് ചേർത്തു കൊടുക്കേണ്ടത്. ഒരു സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുത്താൽ തന്നെ നല്ലൊരു റിസൾട്ട് ആണ് ലഭിക്കുന്നത്. മുഖത്ത് അപ്ലൈ ചെയ്യാൻ പാടില്ല.

തിരക്ക് നിറം മാറ്റിയെടുക്കാൻ കക്ഷത്തിലുള്ള കറുത്ത നിറം മാറ്റിയെടുക്കാനും സ്വകാര്യ ഭാഗങ്ങളിലെ കറുപ്പ് നിറം മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. പല ഭാഗങ്ങളിലും കറുത്ത നിറം ഉണ്ടാകാനും കറ ഉണ്ടാകാനും സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കെമിക്കൽ ക്രീമുകളും ഉപയോഗിക്കാറുണ്ട്. ഇനി വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.