വിഷം ഇല്ലാതെ തന്നെ വീട്ടിൽ പാറ്റ ശല്യം പൂർണ്ണമായി മാറ്റാം… ഇത് ഇത്ര എളുപ്പമായിരുന്നോ…

വീട്ടിലുള്ള പാറ്റ ശല്യം പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ പാറ്റ ശല്യം ഉണ്ടാകാറുണ്ട്. എന്നാൽ ഇത് കൂടുന്നത് വലിയ രീതിയിലുള്ള അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യമാണ് പങ്കുവയ്ക്കുന്നത്. ഒരുവിധം എല്ലാ വീടുകളിലും കാണുന്ന പ്രശ്നമാണ് പാറ്റശല്യം. എങ്ങനെ മനോഹരമായ തീയിൽ വീട് വൃത്തിയാക്കിയാലും ഇത് എവിടെ നിന്നെങ്കിലും വരുന്നത് കാണാം.

പ്രധാനമായും അടുക്കളയിൽ സിങ്കിൽ നിന്ന് ബാത്റൂമിലെ ഹോള് ഇവിടങ്ങളിലാണ് ഇത് കൂടുതലായി കാണുന്നത്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ പാറ്റ ഇനി വീട്ടിൽ നിന്ന് തുരത്താം. ഇതിന് പൂർണ്ണമായി നശിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അതിന് ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ അതോടൊപ്പം തന്നെ ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കുക.

അതുപോലെതന്നെ വീട്ടിൽ പഴം വാങ്ങിച്ചിട്ടുണ്ടെങ്കിൽ അത് നന്നായി പഴുത്ത് നന്നായി കറുത്ത് ചെറുതായി ചീച്ചൽ വന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പഴങ്ങൾ കളയേണ്ട. അതിനുള്ള ചില ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. പിന്നീട് ഉണ്ടാക്കിവച്ച ബേക്കിംഗ് സോഡാ പഞ്ചസാര ചേർത്തത് ഇതിൽ പുരട്ടി എടുക്കുക. പിന്നീട് പാറ്റ പ്രധാനമായും വരുന്ന ഭാഗങ്ങളിൽ ഇത് വെച്ചു കൊടുക്കാവുന്നതാണ്.

ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ. പാറ്റ ശല്യം വീട്ടിൽ നിന്നും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ എവിടെയെങ്കിലും പതുങ്ങി ഇരിക്കുന്ന പാറ്റകളെ പുറത്തുചാടിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. എല്ലാ വീടുകളിലും കാണാൻ കഴിയുന്ന ഒന്നാണ് ചന്ദനത്തിരി അതുപോലെതന്നെ കർപ്പൂരം. ഇത് ഉപയോഗിച്ച് പാറ്റയെ വീട്ടിൽ നിന്ന് തുരത്താൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.