നോണ് സ്റ്റിക്ക് പത്രങ്ങൾ ഇനി കാലങ്ങളോടും കേട് കൂടാതെ സൂക്ഷിക്കാം ഇനി ഇങ്ങനെ ചെയ്താൽ മതി…| How Use Nonstick pan

നോൺ സ്റ്റിക്ക് പാത്രങ്ങളുടെ കാലമാണ് ഇത്. എല്ലാവരും ഇപ്പോൾ ഇങ്ങനെയുള്ള പാത്രങ്ങളാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ഇത്തരത്തിലുള്ള പാത്രങ്ങൾ കേട് കൂടാതെ സൂക്ഷിക്കാൻ പുതിയത് പോലെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിക്കുമ്പോൾ ചെറിയ ചെറിയ കാര്യങ്ങൾ ഉപയോഗിച്ചാൽ മതി. ഒരുപാട് കാലം ഈ കോട്ടിങ്ങ് ഇളകി പോകാതേ പുതിയത് പോലെ തന്നെ ഉപയോഗിക്കാൻ സാധിക്കും. എന്തെല്ലാം കാര്യങ്ങളാണ് അതിനു വേണ്ടി ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്നതാണ് ഇത്.

ഇവിടെ ആദ്യം തന്നെ പറയുന്നത് പാത്രങ്ങളെല്ലാം ഷോപ്പിൽ നിന്നും വാങ്ങി കൊണ്ടു വരുമ്പോൾ തന്നെ ഇതൊന്നു വാഷ് ചെയ്ത് നന്നായി വെള്ളം തുടച്ചു കളയുക. അതിനുശേഷം കുറച്ച് കുക്കിംഗ് ഓയില് ഒഴിച്ചു കൊടുക്കുക. കുറച്ചു കുക്കിങ് ഓയിൽ ഇതിലേക്ക് വെളിച്ചെണ്ണ ആണെങ്കിൽ അത് ഒഴിച്ച് കൊടുക്കുക. ഇത് എല്ലാ ഭാഗത്തേക്കുമായി പുരട്ടി കൊടുക്കുക. ഈ രീതിയിൽ ഓയിൽ തടവി മാത്രമേ വെക്കാവൂ. പിന്നീട് ഇത് കുക്ക് ചെയ്യുന്ന സമയത്ത് വാഷ് ചെയ്ത് കുക്ക് ചെയ്യാവുന്നതാണ്. ഈ ഒരു രീതിയിൽ ആദ്യം തന്നെ വാങ്ങുമ്പോൾ തന്നെ ചെയ്തേക്കുക.

ചെറിയ കുറച്ച് ടിപ്പുകൾ ശ്രദ്ധിച്ചാൽ മതി. ഇത് കുറേക്കാലം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് കോട്ടിങ് ഇളകി പോകാതെ എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നോൺ സ്റ്റിക്ക് പാത്രങ്ങൾ നമ്മൾ കുക്ക് ചെയ്യാനായി ഗ്യാസ് ടോപ്പിലേക്ക് വയ്ക്കുമ്പോൾ ഒരിക്കലും ഹൈ ഫ്ലമിൽ വെക്കരുത്. ലോ ഫ്ലമിൽ മാത്രം വച്ചിട്ട് നോൺസ്റ്റിക് പാത്രങ്ങൾ ഗ്യാസ് ടോപ്പിൽ വെക്കുക ഒരുപാട് സമയം ഫുഡ്‌ ഐറ്റംസ് ഇല്ലാതിരിക്കരുത്.

ഇങ്ങനെ ഓവർ ഹീറ്റ് ചെയ്യുമ്പോൾ ഇത്തരത്തിലുള്ള കോട്ടിങ്ങ് ഇളകി പോകാൻ കാരണമാകാറുണ്ട്. സാധാരണ കുക്ക് ചെയ്യുമ്പോൾ ഇന്റാലിയം ചീനച്ചട്ടി ആണെങ്കിൽ ചൂടായതിനു ശേഷം വച്ചാൽ മതി. എന്നാൽ ഇത്തരം പത്രങ്ങളിൽ കുക്ക് ചെയ്യുമ്പോൾ വെള്ളം വറ്റിപ്പോകാനൊന്നും വെയിറ്റ് ചെയ്യരുത്. നോൺസ്റ്റിക് പാൻ വെച്ച് പെട്ടെന്ന് തന്നെ കുക്കിംഗ് ഓയിൽ ഒളിച്ചു കൊടുക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *