എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ പപ്പടത്തിലുള്ള മായം തിരിച്ചറിയാൻ സഹായിക്കുന്ന ഒരു നല്ല ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് മൂന്ന് തരത്തിലുള്ള പപ്പടമാണ് ഇവിടെ എടുക്കുന്നത്. രണ്ടു വ്യത്യസ്ത തരം പപ്പടം രണ്ട് പാക്കറ്റ് പപ്പടം ആണ് ഇവിടെ എടുക്കുന്നത്. പിന്നീട് ആവശ്യമുള്ളത് തൊട്ടടുത്തു ലൂസ് ആയി വാങ്ങുന്ന പപ്പടം എടുക്കാവുന്നതാണ്.
പിന്നീട് ഒരുപോലെയുള്ള മൂന്ന് പാത്രം എടുക്കുക. ഈ മൂന്ന് പാത്രത്തിലേക്ക് വ്യത്യസ്ത കമ്പനിയുടെ പപ്പടം ഓരോന്നായി വച്ചു കൊടുക്കാവുന്നതാണ്. പിന്നീട് ഇതിനകത്തേക്ക് നമ്മൾ ചെക്ക് ചെയ്യാനായി കുറച്ച് വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. ഈ മൂന്ന് പാത്രത്തിലേക്ക് വെള്ളം ഒരേ അളവിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ വെള്ളം ഒഴിച്ച ശേഷം 10 മിനിറ്റ് വെയിറ്റ് ചെയ്യുക. 10 മിനിറ്റ് കഴിഞ്ഞ് പപ്പടത്തിനു വരുന്ന മാറ്റം എന്താണെന്ന് നമുക്ക് നോക്കാം.
പിന്നീട് ഓരോ പപ്പടവും എടുത്തു നോക്കുക. ഇങ്ങനെ എടുക്കുമ്പോൾ 10 മിനിറ്റ് കഴിഞ്ഞ് എടുക്കുമ്പോഴും പപ്പടം പൊട്ടുന്നില്ല കയ്യിൽ പിടിക്കാൻ പറ്റുന്നുണ്ട്. ഷീറ്റ് പോലെ തന്നെയാണ് ഇരിക്കുന്നത്. ഇത് കമ്പനി പപ്പടങ്ങൾ കൂടുതൽ അങ്ങനെ ആയിരിക്കും. എന്നാൽ നാടൻ പപ്പടം എടുക്കുമ്പോൾ ഈ പപ്പടം കുറച്ചു കൂടി വട്ടം വെച്ച് വരുന്നതാണ്. അതുമാത്രമല്ല ഇത് കൈകൊണ്ട്.
പിടിക്കുമ്പോൾ തന്നെ ഇത് പൊട്ടിപ്പോകുന്നത് കാണാം. അതുകൊണ്ടുതന്നെ ഇത് ഉഴുന്നു ചേർത്ത് ഉണ്ടാക്കിയ പപ്പടമാണ്. ഇത് വളരെ സോഫ്റ്റ് ആയി മാറുന്നതാണ്. ഇത് പൊടിയായി വളരെ നൈസ് ആയി കിട്ടുന്നതാണ്. പപ്പടം ഈ ഒരു രീതിയിൽ വെള്ളം ചേർത്തു കഴിഞ്ഞ് ഇതുപോലെ പൊടി പൊടിയായി പൊടിഞ്ഞു പോകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. video credit : Ansi’s Vlog