പഴയ ലെഗിൻസും ഷർട്ടും വെറുതെ വീട്ടിൽ കിടക്കുന്നുണ്ടോ. എന്നാൽ ഇനി വെറുതെ കളയണ്ട അത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് പഴയ ലെഗിൻസ് ഷർട്ട് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലൻ ടിപ്പുകൾ ആണ്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
കിച്ചണിൽ തന്നെ ലഭ്യമായ ലഗിൻസ് ഷർട്ട് ഉപയോഗിച്ച് എന്ത് ചെയ്യാനാണ് തൈക്കാനും തുനാനും ഉണ്ടാകുമെന്ന് വിചാരിക്കേണ്ട. വളരെ എളുപ്പത്തിൽ തന്നെ ആർക്കും ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. കിച്ചണിലെ ഈ ലെഗിൻസ് ഷർട്ട് എന്തിനാണ് ഉപയോഗിക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ലെഗിൻസ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പിന്നീട് ബാക്കിയുള്ള ടിപ്പുകൾ നോക്കാം. ലഗിൻസ് മുകൾ ഭാഗം കട്ട് ചെയ്തു കളയുക. ഇതിന്റെ കാലിലെ ഭാഗം മാത്രമാണ് ഇതിലേക്ക് ആവശ്യമായി വരുന്നത്. കാലിന്റെ ഭാഗം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിന്റെ നടുഭാഗം വീണ്ടും കട്ട് ചെയ്ത് എടുക്കുക. കാലിന്റെ ഭാഗം രണ്ട് കഷണങ്ങളായി കട്ട് ചെയ്ത് എടുക്കാം. ഈ രണ്ടു പീസ് ആവശ്യമുള്ളതാണ്. ആദ്യം മുകൾഭാഗം എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം. ആ വീതിയുള്ള ഭാഗം നമുക്ക് മിക്സി വൃത്തിയായി സൂക്ഷിക്കാൻ സാധിക്കുന്നതാണ്.
അടുക്കളയിൽ പെട്ടെന്ന് വൃത്തികേടാവുന്ന ഒന്നാണ് മിക്സി. ഇത് ഇനി മുതൽ ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല. മിക്സി നാശമാതിരിക്കാൻ ലെഗിൻസ് ഇതുപോലെ മിക്സിയിലിട്ട് കൊടുത്താൽ മാത്രം മതി. വീതിയുള്ള ഭാഗം താഴെ വരുന്ന രീതിയിൽ ഇത് ചെയ്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ലഗിൻസ് ക്ലോത് ആയതുകൊണ്ട് തന്നെ ഇത് നല്ല രീതിയിൽ വലിഞ്ഞു കറക്റ്റ് ഫിറ്റിങ്ങിൽ ഇരുന്നുകൊള്ളും. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.